Home Tags STEVEN GERRAD

Tag: STEVEN GERRAD

ജെറാർഡിന്റെ പുതിയ നീക്കം; മുൻ സഹതാരം റേഞ്ചേഴ്സിൽ

സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ പരിശീലകനായി ശ്രദ്ധേയ പ്രകടനമാണ് സ്റ്റീവൻ ജെറാർഡ് നടത്തുന്നത്. ലീ​ഗിലെ മികച്ച പ്രകടനത്തിനൊപ്പം, ഏറെ നാളുകൾക്ക് ശേഷം ചിരവൈരികളായ കെൽറ്റിക്കിനെ തോൽപ്പിച്ചതും ആരാധകർക്ക് ജെറാർഡിലുള്ള വിശ്വാസം വർദ്ധിപ്പിച്ചു. ആ വിശ്വാസം...

ജെറാർഡിന്റെ എട്ടാം നമ്പറിന് പുതിയ അവകാശിയെത്തുന്നു

ലിവർപൂൾ ഇതിഹാസതാരം സ്റ്റീവൻ ജെറാർഡിന്റെ വിഖ്യാത എട്ടാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശിയെത്തുന്നു. ജൂലൈ ആദ്യം ലിവർപൂളിനൊപ്പം ചേരുന്ന ​ഗ്വിനിയൻ താരം നബി കെയ്റ്റയാണ് എട്ടാം നമ്പർ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തയ്യാറാക്കിയ...

കളമൊഴിഞ്ഞ മാന്ത്രികര്‍

ലോകഫുട്‌ബോളിന് തീരാനഷ്ടമാണ് 2017 എന്ന വര്‍ഷം.മറ്റൊന്നും കൊണ്ടല്ല ഫുട്‌ബോളിന്റെ സൗന്ദര്യവും കരുത്തും ആവേശവും കളിക്കളത്തില്‍ പകര്‍ത്തി ആരാധകരെ രസിപ്പിച്ച ഒരു പിടി ഇതാഹാസങ്ങള്‍ എന്ന് തന്നെ വിളിക്കാവുന്ന കളിക്കാരാണ്‌ ഈ വര്‍ഷം ബൂട്ടഴിച്ചുവെച്ചത്. ഫ്രാങ്ക്...

EDITOR PICKS