Home Tags Suarez

Tag: suarez

മെസിയും സുവാരസും ​ഗ്രീസ്മെനും വലകുലുക്കി; ബാഴ്സക്ക് മിന്നും ജയം

സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണയ്ക്ക് മിന്നും ജയം. എതിരില്ലാത്ത മൂന്ന് ​ഗോളിന് ഐബറിനെയാണ് നിലവിലെ ജേതാക്കൾ വീഴ്ത്തിയത്. ഐബറിന്റെ മൈതാനത്തായിരുന്നു മത്സരം. ബാഴ്സ മുന്നേറ്റനിരയിലെ മൂവരും ​ഗോളടിച്ച മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഫ്രഞ്ച്...

വലൻസിയക്കെതിരെ കളിച്ചേക്കില്ല; സൂപ്പർ താരങ്ങളുടെ തിരിച്ചുവരവ് വൈകും..??

സൂപ്പർ താരങ്ങളായ ലയണൽ മെസിയുടേയും ലൂയിസ് സുവാരസിന്റേയും ബാഴ്സ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കും. ശനിയാഴ്ച രാത്രി വലൻസിയക്കെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കില്ലെന്നാണ് സൂചനകൾ. സീസൺ തുടങ്ങുംമുമ്പ് കാൽവണ്ണയേക്കേറ്റ പരിക്കാണ് മെസിയെ പുറത്തിരിത്തിയത്. ലാ...

സുവാരസ് ടു മെസി.. ​ഗോൾ നമ്പർ 27

മെസിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ലൂയിസ് സുവാരസ്. കളിക്കളത്തിലും അല്ലാത്തപ്പോഴും ഇവർ ഒന്നിച്ചാണുള്ളത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് ഒന്നിച്ച് തന്നെ. ഇവർ ആകെക്കൂടി എതിരാളികളാകുന്നത് അർജന്റീനയും യുറു​ഗ്വേയും തമ്മിൽ കളിക്കുമ്പോൾ മാത്രം. സ്പാനിഷ് ക്ലബ്...

EDITOR PICKS