Home Tags Sunil chethri

Tag: sunil chethri

ഖത്തറിനെതിരെ ഛേത്രി കളിച്ചേക്കില്ല; ഇന്ത്യ ആശങ്കയിൽ

ഖത്തറിനെതിരെ അടുത്ത ദിവസം നടക്കാനിരിക്കുന്ന ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിച്ചേക്കില്ല. ​വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം നാളെ രാത്രി പത്തിന് ​ദോഹയിലാണ് മത്സരം...

ഛേത്രി മികച്ച താരം; അഭിമാനമായി സഹലും

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2018-19 സീസണിലെ ഫുട്ബോൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ് മികച്ച പുരുഷതാരം. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. കേരളത്തിൽ നിന്നുള്ള യുവതാരം സഹൽ...

ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കാനൊരുങ്ങി ക്യാപ്റ്റൻ സുനിൽ ഛേത്രി

അടുത്ത മാസം നടക്കാനിരിക്കുന്ന സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ക്യാപറ്റൻ സുനിൽ ഛേത്രി ഉണ്ടാകില്ലെന്ന് സൂചന. ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ കളിക്കാൻ താനുണ്ടാകില്ലായെന്ന് താരം തന്നെയാണ് പറഞ്ഞത്. എന്നാൽ ഇത്...

ഛേത്രിക്ക് ഏഷ്യന്‍ ഫുട്‌ബോളിന്റെ സമ്മാനം..! കയ്യടിച്ച് ആരാധകര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയെ ഏഷ്യന്‍ ഐക്കണായി പ്രഖ്യാപിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഛേത്രിയുടെ 34ാം ജന്മദിനത്തിലാണ് താരത്തിന് വിശിഷ്ടപദവി നല്‍കി എ എഫ് സി ആദരിച്ചത്. നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്നവരില്‍...

ഛേത്രിയെ വിടാതെ ബെംഗളുരു; സൂപ്പർ താരവുമായി കരാർ നീട്ടി

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ബെംഗളുരു എഫ് സിയിൽ തുടരും. 2021 ജൂൺ വരെയാണ് ക്ലബ്ബുമായി താരം കരാർ നീട്ടിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഈസ്റ്റ്‌ ബംഗാൾ...

ഏഷ്യാ കപ്പിന് മുമ്പ് ആ രാജ്യങ്ങളുമായി ഇന്ത്യ കളിക്കണം; സുനില്‍ ഛേത്രി പറയുന്നു

അടുത്ത വര്‍ഷം യു എ ഇയില്‍ വെച്ച് നടക്കുന്ന എ എഫ് സി ഏഷ്യാ കപ്പാണ് ഇനി ഇന്ത്യന്‍ ഫുട്‌ബോളിനെ കാത്തിരിക്കുന്ന അഗ്നിപരീക്ഷ. ഏഷ്യാ കപ്പിന്റെ മുമ്പ് ഭുഖണ്ഡത്തിലെ ആദ്യ പത്തു സ്ഥാനക്കാരായ...

പ്ലെയേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുനില്‍ ഛേത്രി മികച്ച താരം

ഈ വര്‍ഷത്തെ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ് പി എ ഐ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ താരമായി ബെംഗളുരു എഫ് സി മുന്നേറ്റതാരവും ഇന്ത്യന്‍ നായകനുമായ സുനില്‍ ഛേത്രിയെ...

ഛേത്രിക്ക് കയ്യടിച്ച് ലോകകപ്പ് താരം; ഏറ്റെടുത്ത് ആരാധകര്‍

തുടര്‍ച്ചയായി നാലാം ലോകകപ്പ് കളിക്കുകയെന്ന ചരിത്രനേട്ടത്തിനരികിലാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ടിം കാഹില്‍. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ച കാഹില്‍ ഇത്തവണ റഷ്യയിലേക്കുള്ള അന്തിമ ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഇന്ത്യന്‍ നായകന്‍...

താരമായി ഛേത്രി; ഇന്ത്യയാണ് മികച്ച സുഹൃത്തെന്ന് പ്രശസ്ത മാഗസിന്‍

കെനിയക്കെതിരെ നടന്ന തന്റെ നൂറാം അന്താരാഷ്ട്ര മത്സരത്തിലൂടെ ലോക ഫുട്‌ബോളില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ ഛേത്രിയെ അഭിനന്ദിച്ച് ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍ തുടങ്ങിയ വമ്പന്‍...

ലോകകപ്പിന് മുമ്പേ ഛേത്രി മെസിയെ മറികടന്നേക്കും!

ലോക മാധ്യമങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് കുറച്ചു മണിക്കൂറുകളെങ്കിലും കാര്യമായി റിപ്പോര്‍ട്ട് ചെയ്‌തേക്കാവുന്ന ദിവസങ്ങളാകും വരാന്‍ പോകുന്നത്. കാരണക്കാരനാകുക ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും. ലോക ഫുട്‌ബോളില്‍ നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍...
- Advertisement -
 

EDITOR PICKS

ad2