- Advertisement -
Home Tags Sunrisers hyderabad

Tag: sunrisers hyderabad

സെ‍ഞ്ചൂറിയന്‍ സാംസണ്‍..! രാജസ്ഥാന് കൂറ്റൻ സ്കോര്‍

ഹൈദരാബാദില്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട്..! തകര്‍പ്പന്‍ സെഞ്ചുറി നേടി സഞ്ജു തകര്‍ത്താടിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റൻ  സ്കോര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 198-2 റണ്‍സ്...

ഐ പി എല്‍; പരിശീലന മത്സരത്തില്‍ വാര്‍ണര്‍ വെടിക്കെട്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടന്ന സണ്‍റൈസേഴ്‌സ് എ - സണ്‍റൈസേഴ്‌സ് ബി പരിശീലന മത്സരത്തിൽ തകര്‍പ്പന്‍ വെടിക്കെട്ടുമായി ഡേവിഡ് വാര്‍ണര്‍. എ ടീമിന് വേണ്ടി ബാറ്റെടുത്ത വാര്‍ണര്‍ 38 പന്തില്‍ 65...

സൂപ്പര്‍ താരത്തിന് തകര്‍പ്പന്‍ സെഞ്ചുറി; ആവേശം സണ്‍റൈസേഴ്‌സിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് വരവറിയിച്ച് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. എന്‍ എസ് ഡബ്ല്യൂ പ്രീമിയര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ റാന്‍ഡ്വിക്ക് പീറ്റര്‍ഷാം ടീമിന് വേണ്ടി തകര്‍പ്പന്‍ സെഞ്ചുറിയാണ് വാര്‍ണര്‍ നേടിയത്....

രാജസ്ഥാനും, ഹൈദരാബാദും രണ്ടും കൽപ്പിച്ച് തന്നെ ; ഈ മൂന്ന് സൂപ്പർ താരങ്ങളെ പുറത്താക്കിയേക്കും

കഴിഞ്ഞ സീസൺ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ പത്ത് കോടി രൂപയിലധികം നൽകി വാങ്ങിയ തങ്ങളുടെ സൂപ്പർ താരങ്ങളെ ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കാൻ രാജസ്ഥാൻ റോയൽസും, സൺ റൈസേഴ്സ് ഹൈദരാബാദും ഒരുങ്ങുന്നതായി...

ധവാനെ നോട്ടമിട്ട് മുൻ ടീം ; മുന്നോട്ട് വെച്ചിരിക്കുന്നത് തകർപ്പൻ ഓഫർ

ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഇപ്പോളത്തെ തന്റെ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൽ തൃപ്തനല്ലെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസും, കിംഗ്സ് ഇലവൻ പഞ്ചാബും ധവാനെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച്...

ധവാൻ ടീം മാറിയേക്കും ; കിംഗ്സ് ഇലവൻ പഞ്ചാബിലെത്തുമെന്ന്‌ സൂചന

സൺ റൈസേഴ്സ് ഹൈദരാബാദിന്റെ താരമായ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ അടുത്ത സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിലാകും കളിക്കുകയെന്ന് റിപ്പോർട്ട്‌. സൺ റൈസേഴ്സ് മാനേജ്മെന്റുമായി ധവാൻ അത്ര രസത്തിലല്ലെന്നും താരം ടീം മാറാൻ...

വാര്‍ണറുടെ അഭാവത്തില്‍ നായകസ്ഥാനം പ്രതീക്ഷിച്ചിരുന്നോ..? ധവാന്റെ മറുപടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ തുടങ്ങാനിരുന്ന സാഹചര്യത്തിലാണ് ഓസീസ് ക്രിക്കറ്റിനെ പന്തു ചുരണ്ടല്‍ വിവാദം പിടിച്ചുലക്കുന്നത്. ഒടുവില്‍ വിവാദവുമായി ബന്ധപ്പെട്ട് കാമറോണ്‍ ബാന്‍ക്രോഫ്റ്റ്, സറ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ക്ക് എന്നിവര്‍ക്ക് ക്രിക്കറ്റ്...

എന്തു കൊണ്ട് ഫൈനലില്‍ കളിച്ചില്ല; ഭാജി വെളിപ്പെടുത്തുന്നു

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് നടന്ന താരേേലലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഹര്‍ഭജന്‍ സിംഗിനെ സ്വന്തമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷവും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച ഹര്‍ഭജന്‍ ചെന്നൈ ടീമില്‍...

ആ നാണക്കേടില്‍ ബ്രാവോയെ രക്ഷപ്പെടുത്തി കൗള്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് വിജയകിരീടം ചൂടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 178-6 (20) റണ്‍സ് നേടിയപ്പോള്‍ ചെന്നൈ 19ാം ഓവറില്‍ രണ്ടു...

ക്രിക്കറ്റ് പൂരത്തിന് കലാശക്കൊട്ട്; വാട്സൺ സെഞ്ചുറിയിൽ രാജാക്കൻമാരായി ചെന്നെെ

പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ രാജാക്കന്‍മാരായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് സണ്‍റൈസേഴ്‌സിനെതിരെ നടന്ന ഫൈനല്‍ മത്സരത്തില്‍ ചെന്നൈ എട്ടു വിക്കറ്റുകള്‍ക്കാണ് വിജയിച്ചത്. സീസണിലെ രണ്ടാം സെഞ്ചുറി...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]