Home Tags Sweden football

Tag: Sweden football

സ്വീഡിഷ് ബെഞ്ചിലുള്ളവരെ പരിഹസിച്ചു; മാപ്പ് പറഞ്ഞ് ജര്‍മ്മനി തടിയൂരി..!

ലോകകപ്പില്‍ ഏറെ ആവേശകരമായ മത്സരമാണ് കഴിഞ്ഞ ദിവസം ഗ്രൂപ്പ് എഫില്‍ അരങ്ങേറിയത്. കളി അവസാനിക്കുന്നതിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച ഫ്രീ കിക്ക് ഗോളില്‍ ജര്‍മ്മനി സ്വീഡനെ പരാജയപ്പെടുത്തുകയായിരുന്നു. 2-1നായിരുന്നു ലോക ചാമ്പ്യന്‍മാരുടെ വിജയം....

സ്വീഡിഷ് ക്യാമ്പിൽ വൈറസ് ബാധ; നിർണ്ണായക മത്സരത്തിൽ ആശങ്ക

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ശനിയാഴ്ച മത്സരിക്കാനിറങ്ങുന്ന സ്വീഡണ് അനുകൂലമായ വാർത്തകളല്ല  ക്യാമ്പിൽ നിന്ന് വരുന്നത്. താരങ്ങൾക്കേറ്റ പരിക്കും വൈറൽ ബാധയുമാണ് സ്വീഡൻ ടീമിനെ  അലട്ടുന്ന പ്രധാന പ്രശ്നം. നാളെ നടക്കുന്ന ഗ്രൂപ്പ്‌ മത്സരത്തിൽ...

സ്വീഡനെതിരെയുള്ള മത്സരം; ജര്‍മ്മനിക്ക് തിരിച്ചടി

സ്വീഡനെതിരെ നാളെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തില്‍ പ്രതിരോധതാരം മാറ്റ് ഹമ്മല്‍സ് ജര്‍മ്മിക്ക് വേണ്ടി കളിക്കില്ല. പരിശീലനത്തിനിടെ കഴുത്തിന് പരുക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. സോച്ചിയിലെ ഫിഷ്റ്റ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച്ച രാത്രി 11.30നാണ്...

പെനാല്‍ട്ടി ഭാഗ്യത്തില്‍ സ്വീഡന്‍; കൊറിയയ്ക്ക് നിരാശ

ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സ്വീഡന് വിജയം. സ്വീഡിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റ് പെനാല്‍ട്ടിയിലൂടെ നേടിയ ഗോളാണ് ആദ്യ മത്സരത്തില്‍ കൊറിയയുടെ വിധി എഴുതിയത്. 65ാം മിനുട്ടിലാണ് മത്സരത്തിലെ...

അക്രമിച്ച് കളിച്ച് സ്വീഡൻ; ആദ്യ പകുതി ഒപ്പം പിടിച്ച് കൊറിയ

ലോകകപ്പില്‍ ഗ്രൂപ്പ് ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയും സ്വീഡനും തമ്മില്‍ നടക്കുന്ന മത്സരത്തിലെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ് കളിച്ചുവെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മികച്ച അക്രമണങ്ങളുമായി...

“ഞാൻ എത്തിയില്ലെങ്കില്‍ ലോകകപ്പ് ലോകകപ്പാവില്ല”; സൂപ്പര്‍ താരം പറയുന്നു

അമേരിക്കന്‍ ക്ലബ് ലോസ് ആഞ്ചല്‍ ഗ്യാലക്‌സിക്ക് വേണ്ടിയാണ് സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താരം അമേരിക്കൻ ക്ലബിലെത്തിയത്.  അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച...
- Advertisement -
 

EDITOR PICKS

ad2