- Advertisement -
Home Tags T20

Tag: t20

ആദ്യം എറിഞ്ഞുവീഴ്ത്തി, പിന്നെ തല്ലിച്ചതച്ചു; പാകിസ്ഥാനെ പറപ്പിച്ച് ഓസീസ്

പാകിസ്ഥാനെതിരായ മൂന്നാം ടി20യിലും ഓസ്ട്രേലിയക്ക് വൻ ജയം. പെർത്തിൽ നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ഓസീസ് ജയം. ഇതോടെ മൂന്ന് മത്സരങ്ങുടെ ടി20 പരമ്പരയും ഓസീസ് സ്വന്തമാക്കി. സ്കോർ- പാകിസ്ഥാൻ-106/8, ഓസ്ട്രേലിയ- 109/0 പാകിസ്ഥാനുയർത്തിയ...

തകർത്തടിച്ച് സ്മിത്ത്; പാകിസ്ഥാനെ വീഴ്ത്തി ഓസീസ്

പാകിസ്ഥാനെതിരായ രണ്ടാം ടി20യിൽ ഓസ്ട്രേലിയക്ക് വൻജയം. കാൻബറയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. സ്കോർ- പാകിസ്ഥാൻ-150/6, ഓസ്ട്രേലിയ-151/3 പാകിസ്ഥാനുയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് കരുത്തായത് സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ്....

ജോർദാന് മറുപടി സാന്റ്നർ; ഇം​ഗ്ലണ്ടിനെ വീഴ്ത്തി കിവീസ്

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് വിജയം. ന്യൂസിലൻഡിലെ വെല്ലിങ്ടനിൽ നടന്ന മത്സരത്തിൽ 21 റൺസിനായിരുന്നു ആതിഥേയരുടെ ജയം. സ്കോർ കിവീസ്-176/8, ഇം​ഗ്ലണ്ട്- 155/10 ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മാർട്ടിൻ ​ഗപ്റ്റിലിന്റേയും ജിമ്മി...

കാത്തിരിപ്പിന് വിരാമം; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. അടുത്തമാസം നടക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമിലാണ് വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇടം നേടിയത്. സമീപകാലത്ത്, ഇന്ത്യ എ...

ട്വിന്റി 20 കളിക്കാൻ ഇനി മിതാലിയില്ല

വനിതാ ക്രിക്കറ്റിലെ ഇതിഹാസതാരം മിതാലി രാജ് ട്വിന്റി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ഏകദിന ലോകകപ്പിനായി കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കുട്ടിക്രിക്കറ്റിൽ നിന്നുള്ള മിതാലിയുടെ വിരമിക്കൽ. ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്...

വിൻഡീസിന് ബാറ്റിങ്; കിടിലൻ ടീമുമായി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് മത്സരം അരങ്ങേറുന്നത്.അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ടീമിനെയാണ് ഇന്ത്യ...

6 റൺസിന് ഓളൗട്ട്, എതിരാളികൾ ജയിച്ചത് 4 പന്തുകളിൽ ; ടി20 ക്രിക്കറ്റിൽ പുതുചരിത്രം...

അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുന്ന ടീമെന്ന നാണക്കേട് ഇനി മാലി വനിതാ ടീമിന് സ്വന്തം. കഴിഞ്ഞ ദിവസം റുവാണ്ടയ്ക്കെതിരെ നടന്ന മത്സരത്തിൽ വെറും 6 റൺസിന് പുറത്തായാണ് മാലി...

ബുംറയെ കാത്ത് അപൂര്‍വ റിക്കാര്‍ഡ്, വഴിമാറുക അശ്വിന്‍

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒരു ഇന്ത്യന്‍ റിക്കാര്‍ഡിന് അരികെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ രണ്ടു വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യയ്ക്കായി കുട്ടിക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമാകാം. നിലവില്‍ ബുംറയ്ക്ക് 51...

ഇന്ത്യക്ക് ബാറ്റിങ്; ഇരുടീമിലും അരങ്ങേറ്റക്കാർ

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. വിശാഖപട്ടണത്താണ് പോരാട്ടം അരങ്ങേറുന്നത് .ഇരുടീമുകളിൽ നിന്നും ഓരോ താരങ്ങൾ ഇന്ന് ടി20 അരങ്ങേറ്റം കുറിക്കും ഇന്ത്യൻ ടീമിൽ മായങ്ക് മാർക്കണ്ടെയാണ് അരങ്ങേറ്റം...

കിങ് കോഹ്ലി വീണ്ടും; ഇന്ത്യക്ക് ആവേശജയം

അർധസെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിയുടെ കരുത്തൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി. സ്കോർ ഓസീസ്-164/6, ഇന്ത്യ 168/4 ഓസീസ്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]