Home Tags Tamim iqbal

Tag: tamim iqbal

ഏറ്റവും ബുദ്ധിമുട്ട് ആ 3 ബോളർമാരെ നേരിടുന്നത് ; തമീം ഇഖ്ബാലിന്റെ വെളിപ്പെടുത്തൽ

കരിയറിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളർമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് സ്റ്റാർ ബാറ്റ്സ്മാൻ തമീം ഇഖ്ബാൽ. കഴിഞ്ഞ ദിവസം ഡെയിലി സ്റ്റാറിന് നൽകിയ അഭിമുഖത്തിലായിരുന്നു തമീം ഇക്കാര്യം പറഞ്ഞത്. ഒരിന്ത്യൻ ബോളറും തമീമിനെ...

ട്രിപ്പിൾ സെഞ്ചുറിയും കടന്ന് തമീം ഇഖ്ബാൽ ; ബംഗ്ലാദേശ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവുമുയർന്ന സ്കോർ സ്വന്തമാക്കി അവരുടെ സ്റ്റാർ ഓപ്പണർ തമീം ഇഖ്ബാൽ‌. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിൽ ഈസ്റ്റ് സോണിന് വേണ്ടി കളിക്കുന്ന താരം സെൻട്രൽ സോണിനെതിരെ...

സൂപ്പർ താരങ്ങൾ മടങ്ങിയെത്തി ; തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

പാകിസ്ഥാനെതിരെ ഈ മാസം 24 ന് ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത സൂപ്പർ...

തമീമിന് ഇനി വിശ്രമ ദിനങ്ങൾ ; തിരിച്ചുവരവ് ഇന്ത്യയ്ക്കെതിരെ…

സ്റ്റാർ ഓപ്പണർ തമീം ഇഖ്ബാലിന് ക്രിക്കറ്റിൽ നിന്ന് അല്പനാളത്തേക്ക് വിശ്രമം അനുവദിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ കുറേ നാളുകളായി കാര്യമായ വിശ്രമങ്ങളില്ലാതെ കളിച്ച് കൊണ്ടിരിക്കുന്ന തമീം കഴിഞ്ഞയിടയ്ക്ക് തനിക്ക് കുറച്ച് നാൾ...

ക്യാപ്റ്റൻ ധോണി ; എക്കാലത്തെയും മികച്ച ലോകകപ്പ്‌ ടീമിനെ തിരഞ്ഞെടുത്ത് തമീം ഇഖ്ബാൽ

ഏകദിന ലോകകപ്പ് ആരംഭിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ ഇത് വരെയുള്ള ലോകകപ്പ് പ്രകടങ്ങളുടെ അടിസ്ഥാനത്തിൽ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്ത് ബംഗ്ലാദേശ് സ്റ്റാർ ഓപ്പണർ തമീംഇഖ്ബാൽ. 2011 ൽ...

ജീവന്‍ തിരിച്ചുകിട്ടിയത് ഓടിയതുകൊണ്ട്; തമീമിന് ഭയം മാറുന്നില്ല

ന്യൂസിലന്‍ഡിലെ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഭയന്നു വിറച്ചു നില്ക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശില്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആക്രമണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നത് ആദ്യമായിട്ടാണെന്ന് ബംഗ്ലാ താരങ്ങള്‍ പറയുന്നു....

പൊരുതിയത് തമീം മാത്രം ; ആദ്യ ദിനം കിവീസ് മുൻതൂക്കം

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിഗ്സിൽ ബംഗ്ലാദേശ് 234 റൺസിൽ പുറത്തായി. 126 റൺസ് നേടിയ ഓപ്പണർ തമീം ഇഖ്ബാലിന് പുറമേ മറ്റ് ബാറ്റ്സ്മാന്മാർക്കാർക്കും തിളങ്ങാനാവാതിരുന്നതാണ് ബംഗ്ലാദേശിന് മത്സരത്തിൽ തിരിച്ചടിയായത്. മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ...

സിംബാബ്‌വെയ്ക്കെതിരായ നാണക്കേടിന് പിന്നാലെ ബംഗ്ലാ ക്രിക്കറ്റിന് മറ്റൊരു തിരിച്ചടി കൂടി

സിംബാബ്‌വെയോട് ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട് നാണംകെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് മറ്റൊരു തിരിച്ചടി കൂടി. സൂപ്പർ താരം തമീം ഇഖ്ബാലിന് പരമ്പരയിലെ നിർണായകമായ രണ്ടാം ടെസ്റ്റിലും കളിക്കാനാവില്ലെന്ന് ഉറപ്പായതാണ് ബംഗ്ലാ ടീമിന് തലവേദന...

ഇന്ത്യക്കെതിരെ ആദ്യ വെടി പൊട്ടിച്ച് ബംഗ്ലാ നായകൻ

സൂപ്പർ താരം വിരാട് കോഹ്ലി ഇന്ത്യൻ നിരയിലില്ലാത്തത് ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ തങ്ങൾക്ക് മുൻ തൂക്കം നൽകുമെന്ന് ബംഗ്ലാദേശ് നായകൻ മഷ്റഫി മൊർത്താസ. കോഹ്ലിയുടെ അഭാവം എതിരാളികളായ തങ്ങൾക്ക് ഗുണം...

പരിക്കിനിടയിലും ആ റെക്കോർഡ് സ്വന്തമാക്കി തമീം ഇഖ്ബാൽ

പരിക്കിനെ വക വെക്കാതെ തമീം ഇഖ്ബാൽ അവസാന വിക്കറ്റിൽ ബാറ്റ് ചെയ്യാനെത്തിയതായിരുന്നു ബംഗ്ലാദേശും, ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാകപ്പ് ഉദ്ഘാടന മത്സരത്തിലെ പ്രധാന കാഴ്ച. മത്സരത്തിന്റെ രണ്ടാം ഓവറിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ് ഗ്രൗണ്ടിൽ നിന്ന്...
- Advertisement -
 

EDITOR PICKS

ad2