Home Tags Test

Tag: test

ആ​ദ്യ ദിനം 500 റൺസ്; ടെസ്റ്റിൽ പുതുചരിത്രമെഴുതി ഇം​ഗ്ലണ്ട്

ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം 500 റൺസ് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം ഇനി ഇം​ഗ്ലണ്ടിന്. പാകിസ്ഥാനെതിരെ ഇന്ന് റാവൽപിണ്ടിയിൽ തുടങ്ങിയ ടെസ്റ്റിലാണ് ആദ്യദിനം തന്നെ നാല് വിക്കറ്റ് നഷ്ടത്തിൽ...

കിടിലൻ സെഞ്ച്വറിയുമായി ഷെഫീഖ്; പാകിസ്ഥന് ആവേശജയം

ശ്രീലങ്കയെക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് ജയം. ​ഗാലെയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് പാകിസ്ഥാന്റെ ജയം. അവസാന ഇന്നിം​ഗ്സിൽ തകർപ്പൻ സെഞ്ച്വറി നേടിയ അബ്ദുള്ള ഷെഫീഖാണ് പാകിസ്ഥാന്...

ഒരു ബൗളറെന്ന നിലയിൽ അക്കാര്യം എന്നെ ഭയപ്പെടുത്തുന്നുണ്ട്; തുറന്നുപറഞ്ഞ് അശ്വിൻ

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ തൂത്തുവാരലിനും പിന്നാലെ ഇന്ത്യക്കെതിരായ മത്സരത്തിലെ വിജയവും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. കോച്ചായി സ്ഥാനമേറ്റ ബ്രണ്ടൻ മക്കല്ലത്തിന് കീഴിൽ ഇം​ഗ്ലണ്ട് കളിക്കുന്ന അക്രമണശൈലിയാണ് ചർച്ചാ വിഷയം.

ല‍ോർഡ്സിലെ അരങ്ങേറ്റസെഞ്ച്വറിയല്ല; ​ഗാം​ഗുലിയുടെ പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിം​ഗ്സ് ഇത്

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസതാരവും ക്യാപ്റ്റനും ഇപ്പോൾ ബിസിസിഐ പ്രസി‍ഡന്റുമായ സൗരവ് ​ഗാം​ഗുലി ഇന്നലെ തന്റെ 50-ാം പിറന്നാൾ ആഘോഷിച്ചു. കളിക്കളത്തോട് വിടപറഞ്ഞിട്ട് വർഷങ്ങളേറെയായെങ്കിലും ഇന്നും ആരാധകപിന്തുണയിൽ ഒരു...

വിജയലക്ഷ്യമായി 450 റൺസ് വേണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ഇം​ഗ്ലീഷ് ക്യാപ്റ്റൻ പറയുന്നു

ചരിത്രം തിരുത്തിയെഴുതിയ വിജയമാണ് ഇന്ത്യക്കെതിരെ ഇന്നലെ ഇം​ഗ്ലണ്ട് നേടിയത്. 378 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇം​ഗ്ലണ്ട് മറികടന്നത്. ജോ റൂട്ട്, ജോണി ബെയർസ്റ്റോ...

ഇന്ത്യ ആ തെറ്റിനുള്ള വിലകൊടുക്കേണ്ടിവന്നു; വിമർശനനവുമായി മുൻ പാക് താരം

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. 378 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഇം​ഗ്ലണ്ടിന് മുന്നിൽവയ്ക്കാൻ സാധിച്ചെങ്കിലും ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യയെ കാത്തിരുന്നത്.

ഷോർട്ട് ബോളിൽ കെണിയൊരുക്കി; ഇം​ഗ്ലണ്ട് അയ്യരെ വീഴ്ത്തിയതിങ്ങനെ

ഇന്ത്യൻ ദേശീയ ടീമിലെ ഭാവി സൂപ്പർതാരമെന്ന വിശേഷണത്തിനർഹനാണ് ശ്രേയസ് അയ്യർ. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യക്ക് ഉപയോ​ഗിക്കാവുന്ന താരമായാണ് അയ്യരെ വാഴ്ത്തുന്നത്. സാങ്കേതികത്തികവൊത്ത് ബാറ്റർ എന്ന നിലയിൽ അയ്യർ ശ്രദ്ധേയനാണ്.

കോഹ്ലിയുമായി കൊമ്പുകോർത്തതെന്തിന്..?? ബെയർസ്റ്റോയുടെ മറുപടി ഇത്

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള എഡ്ജ്ബാസ്റ്റൻ ടെസ്റ്റ് ആവേശകരമായി മുന്നേറുകയാണ്. മത്സരത്തിന്റെ മൂന്നാം ദിനം ഇം​ഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ നടന്ന ഒരു കൊമ്പുകോർക്കൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി. ഇം​ഗ്ലീഷ് സൂപ്പർതാരം ജോണി...

ആ ഒരു കാര്യമിപ്പോൾ എൻ്റെ മനസിൽ പോലുമില്ല; ജഡേജ പറയുന്നു

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും നടത്തിയത്. ഒരു ഘട്ടത്തിൽ തകർന്നുകിടന്ന ഇന്ത്യയെ റിഷഭ് പന്തിനൊപ്പം ചേർന്ന് പിടിച്ചുകയറ്റിയത് ജഡേജയാണ്. പന്തിനൊപ്പം ജഡേജയും സെഞ്ച്വറി നേടി.

പന്തിന്റെ സെഞ്ച്വറിയുടെ ക്രെഡിറ്റ് ഇം​ഗ്ലീഷ് ബൗളർമാർക്ക്; പറയുന്നത് മുൻ പാക് താരം

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യക്കായി റിഷഭ് പന്ത് നടത്തിയ പ്രകടനം ലോകശ്രദ്ധ നേടുകയാണ്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടമായി തകർന്നടിഞ്ഞ ഇന്ത്യയെ പന്തും രവീന്ദ്ര ജഡേജയും ചേർന്നുള്ള കൂട്ടുകെട്ടാണ്...
- Advertisement -
 

EDITOR PICKS

ad2