Tag: tiri
ടിരി ഐഎസ്എല്ലിൽ തുടരും; ഇനി ചാമ്പ്യൻ ക്ലബിനൊപ്പം
സ്പാനിഷ് സൂപ്പർതാരം ടിരി ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരും. കഴിഞ്ഞ ഐഎസ്എല്ലിൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയാണ് ടിരിയുടെ പുതിയ തട്ടകം. ഒരു വർഷത്തെ കരാറിലുള്ള ടിരിയുടെ വരവ് മുംബൈ...
ബഗാനോട് വിടപറഞ്ഞ് ടിരി; പക്ഷെ ഇന്ത്യയിൽ തുടരും
സ്പാനിഷ് സൂപ്പർതാരം ടിരി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനോട് വിടപറഞ്ഞു. ടിരി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. അതേസമയം ബഗാൻ വിടുമെങ്കിലും ടിരി ഇന്ത്യയിൽ തുടരുമെന്നണ് ജേണലിസ്റ്റ് മാർക്കസ്...
എങ്ങും പോകുന്നില്ല, ഉടൻ പരിശീലനം തുടങ്ങും; ട്രാൻസ്ഫർ വാർത്തകൾ തള്ളി ടിരി
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എടികെ മോഹൻ ബഗാൻ വിടില്ലെന്ന് സ്പാനിഷ് സൂപ്പർതാരം ടിരി. പരുക്കിനെത്തുടർന്ന് സ്ക്വാഡില്ലാത്ത ടിരി ജെംഷദ്പുരിലേക്ക് കൂടുമാറുമെന്ന് വാർത്തകൾ സജീവമായിരുന്നു. ഇതോടെയാണ് ട്വിറ്ററിലൂടെ ടിരി തന്റെ...
ടിരിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി; എഴുതിയത് പുതുചരിത്രം
ഇന്ത്യൻ സൂപ്പർ ലീഗിൽ നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ വിദേശിയെന്ന നേട്ടം ടിരിക്ക്. എടികെ മോഹൻ ബഗാന്റെ സെന്റർ ബാക്കായ ടിരി ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ കൊൽക്കത്ത ഡെർബിയിൽ ബൂട്ടുകെട്ടിയതോടെയാണ്...
ടിരിയുടെ തിരിച്ചുവരവ് ഇനിയും വൈകുമോ..?? പുതിയ സൂചനകൾ ഇങ്ങനെ
ഇന്ത്യൻ സൂപ്പർലീഗ് എട്ടാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് എടികോ മോഹൻ ബഗാന്റെ കുതിപ്പ്. കേരളാ ബ്ലാസ്റ്റേഴ്സിനേയും ഈസ്റ്റ് ബംഗാളിനേയും ബഗാൻ തകർത്തെറിഞ്ഞപ്പോഴും അവരുടെ പ്രതിരോധനിരയിലെ പ്രശ്നങ്ങൾ ചർച്ച...
എടികെ മോഹൻ ബഗാന് കനത്ത തിരിച്ചടി; നിർണായക മത്സരങ്ങൾക്കായി സൂപ്പർ താരമെത്തിയേക്കില്ല
എടികെ മോഹൻ ബഗാന്റെ സ്പാനിഷ് സൂപ്പർ താരം തിരി, ക്ലബ്ബിന്റെ എ എഫ് സി കപ്പ് മത്സരങ്ങളിൽ കളിക്കാനുള്ള സാധ്യതകൾ മങ്ങി. നിലവിൽ തന്റെ ജന്മനാടായ സ്പെയിനിലുള്ള താരം ഇതു...
ഐ.എസ്.എല്ലിൽ തലയുയർത്തി ടിരി; സ്വന്തമാക്കിയത് ചരിത്രനേട്ടം
ഐ.എസ്.എൽ ഏഴാം സീസണിന്റെ ഉദ്ഘാടനമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ എ.ടി.കെ മോഹൻ ബഗാൻ ജേഴ്സിയണിഞ്ഞ് ടിരി നടന്നത് ചരിത്രത്തിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി ആറ് സീസണുകളിൽ കളിക്കുന്ന വിദേശതാരമാകുകയായിരുന്നു സ്പാനിഷ്...
ഇക്കുറി ഐ.എസ്.എല്ലിൽ ഫേവറിറ്റുകളാര്..?? ടിരിയുടെ ഉത്തരമിത്
ഐ.എസ്.എൽ കണ്ട ഏറ്റവും മികച്ച വിദേശതാരങ്ങളിലൊരാളാണ് സ്പാനിഷ് സെന്റർ ബാക്കായ ടിരി. മൂന്ന് സീസൺ ജെംഷദ്പുർ എഫ്.സിയുടെ പ്രതിരോധത്തിൽ കോട്ടകെട്ടിയ ടിരി ഇക്കുറി എ.ടി.കെ മോഹൻ ബഗാനിലേക്ക് തിരിച്ചെത്തി. കേരളാ...
പുതിയ ക്യാപ്റ്റനെ കണ്ടെത്തി ജെംഷദ്പുരും; ആംബാൻഡണിയുക വിദേശതാരം
ഐ.എസ്.എൽ സൂപ്പർ ക്ലബ് ജെംഷദ്പുർ എഫ്.സിയെ വരുന്ന സീസണിൽ ഇംഗ്ലീഷ് താരം പീറ്റർ ഹാർട്ട്ലി നയിക്കുമെന്ന് സൂചന. ടെലിഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം...
ടിരി ഇന്ത്യയിൽ തുടരും; പുതിയ തട്ടകം പ്രഖ്യാപിച്ചു
സ്പാനിഷ് പ്രതിരോധതാരം ടിരി ഐ.എസ്.എല്ലിൽ തുടരും. നിലവിൽ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാനിലേക്കാണ് ടിരി ചേക്കേറുന്നത്. ഒരു വർഷത്തെ കരാറിൽ ഇരുകൂട്ടരും ധാരാണയായെന്ന് ക്ലബ് തന്നെ അറിയിച്ചു.