Home Tags Tite

Tag: tite

ബ്രസീൽ ഫുട്ബോളിൽ വമ്പൻ മാറ്റം; കോപ്പ അമേരിക്കക്ക് മുൻപ് പുതിയ പരിശീലകനെത്തും

ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതിനെതിരെ പ്രതിഷേധമുയർത്തി, ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുന്ന ബ്രസീലിയ‌ൻ താരങ്ങൾക്ക് പിന്തുണ നൽകിയ പരിശീലകൻ ടിറ്റെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടേക്കുമെന്ന് സൂചന....

കാനറിപ്പട തയ്യാർ; മൂന്ന് വർഷത്തിന് ശേഷം ​ഗാബി​ഗോൾ ടീമിൽ

അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. 23 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സെന​ഗൽ, നൈജീരിയ എന്നീ ടീമുകൾക്കെതിരെയാണ് ബ്രസീൽ കളിക്കാനിറങ്ങുന്നത്. ഒക്ടോബർ 10,13 തിയതികളിൽ സിം​ഗപ്പൂരിലാണ്...

മെസിക്കെതിരെ ബ്രസീൽ പരിശീലകൻ ; ടിറ്റെയുടെ വാക്കുകൾ ഇങ്ങനെ…

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിന് ശേഷം കടുത്ത ആരോപണങ്ങളായിരുന്നു റഫറിയിംഗിനെക്കുറിച്ചും, സംഘാടകർക്കെതിരെയും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഉന്നയിച്ചത്. അർജന്റീനയ്ക്ക് ടൂർണമെന്റിലുടനീളം സംഘാടകരിൽ നിന്ന് വിവേചനം നേരിടേണ്ടി‌വന്നെന്നും, ബ്രസീലിന് കപ്പ്...

ബ്രസീൽ ടീമിൽ നിർണായക മാറ്റങ്ങൾ; സൂചന നൽകി ടിറ്റെ

കോപ്പാ അമേരിക്കയിലെ അവസാന ​ഗ്രൂപ്പ് മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ടീമിൽ നിർണായക മാറ്റങ്ങൾ ഉണ്ടായേക്കും. പരിശീലകൻ ടിറ്റെ തന്നെയാണിക്കാര്യം അറിയിച്ചത്. പെറുവിനെതിരെയാണ് ബ്രസീലിന്റെ മത്സരം മുന്നേറ്റനിരയിലാണ് പ്രധാനമായും മാറ്റുമുണ്ടാകുക എന്നാണ് സൂചന. റോബർട്ടോ ഫിർമിന്യോ, ഡേവിഡ്...

അച്ചടക്കമില്ലാതെ നെയ്മർ; വടിയെടുത്ത് ടിറ്റെ

കോപ്പാ അമേരിക്ക പോരാട്ടം പടിവാതിൽക്കലെത്തിനിൽക്കെ ബ്രസീൽ നായകൻ നെയ്മറിനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന നിലപാടിലാണ് പരിശീലകൻ ടിറ്റെ. ക്ലബ് പി.എസ്.ജിക്ക് വേണ്ടി കളിക്കുന്നതിനിടെ അടുത്തിടെ അച്ചടക്കലംഘനം തുടർക്കഥയാക്കിയ നെയ്മറിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ്...

ടിറ്റെയ്ക്ക് കീഴിൽ ​ഗോളടിച്ചത് 16 കാനറികൾ; ഒന്നാം സ്ഥാനം നെയ്മറിന്

ടീമിലെ ഓരോ കളിക്കാർക്കും ക്യാപ്റ്റൻസി കൈമാറുന്ന ആംബാൻഡ് റൊട്ടേഷൻ പോളിസ് വിജയകരമായി നടപ്പാക്കിയ പരിശീലകനാണ് ബ്രസീലിന്റെ ടിറ്റെ. ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തിനൊപ്പം, ഓരോ കളിക്കാരിലും ​ഗോൾ സ്കോററെ കൂടി കണ്ടെത്തുന്നതിൽ ടിറ്റെ വിജയിച്ചു. ഇതിന്റെ...

കാനറിപ്പടയ്ക്ക് ആറ് മാറ്റങ്ങൾ; റിച്ചാർലിസൻ കളിക്കും

എൽസാൽവദോറിനെതിരെ ബ്രസീൽ സൗഹൃദ മത്സരത്തിനിറങ്ങുക ആറ് മാറ്റങ്ങളുമായി. ഇന്ത്യൻ സമായം ബുധനാഴ്ച രാവിലെ ആറ് മണിക്ക് യു.എസിലെ ലാൻഡോറിലാണ് മത്സരം. എവർട്ടൻ താരം റിച്ചാർലിസൻ ഇന്ന് ബ്രസീലിനായി ആദ്യ ഇലവനിൽ അരങ്ങേറ്റം കുറിക്കും. പുതുമുഖ യുവതാരങ്ങൾക്ക്...

ക്യാപ്റ്റൻ റൊട്ടേഷൻ ഇനിയില്ല ; സ്ഥിരം നായകനെ പ്രഖ്യാപിച്ച് ബ്രസീൽ

ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ സ്ഥിരം നായകനായി സൂപ്പർ താരം നെയ്മറിനെ പ്രഖ്യാപിച്ചു. നേരത്തെ പരിശീലകൻ ടിറ്റെയുടെ ആം ബാൻഡ് റൊട്ടേഷൻ പോളിസി ( ക്യാപ്റ്റൻ റൊട്ടേഷൻ പോളിസി) അനുസരിച്ച് ഓരോ മത്സരത്തിലും...

പുതിയ റോളിൽ ഫാബിന്യോ..മാറ്റങ്ങളോടെ ബ്രസീൽ ടീം

അമേരിക്കക്കെതിരെ നടക്കുന്ന സൗഹൃദമത്സരത്തിൽ ബ്രസീലിനായി യുവതാരങ്ങളായ ഫ്രെഡും ഫാബിന്യോയും കളിക്കും. മത്സരത്തിന് മുന്നോടിയായി പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ലിസ്റ്റിൽ ഇരുവരുടേയും പേരുണ്ട്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് മത്സരം. അമേരിക്കയ്ക്കെതിരായ മത്സരത്തിൽ ഇറങ്ങുന്നവരിൽ...

എവർട്ടൺ താരം ബ്രസീൽ ടീമിൽ ; തുണയായത് പ്രീമിയർ ലീഗിലെ മിന്നും പ്രകടനം

ഈ വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന എവർട്ടൺ താരം റിച്ചാർലിസണെ ബ്രസീൽ ദേശീയ ടീമിൽ ഉൾപ്പെടുത്തി പരിശീലകൻ ടിറ്റെ. അടുത്ത മാസം 7 നും, 11 നും...
- Advertisement -
 

EDITOR PICKS

ad2