Home Tags Tom latham

Tag: tom latham

കിവീസിന് കനത്ത തിരിച്ചടി ; ഇന്ത്യയ്ക്കെതിരെ സൂപ്പർ താരം കളിക്കില്ല

പരിക്കിനെത്തുടർന്ന് ന്യൂസിലൻഡ് സൂപ്പർ താരം ടോം ലാഥമിന് ഈ മാസം ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ കളിക്കാനാകില്ല. ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു ലാഥമിന്റെ വലത് കൈവിരലിന്‌പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ ഒരു മാസം...

ലാഥം 264*, ന്യൂസിലൻഡിന് കൂറ്റൻ സ്കോർ ; പിന്നാലെ ലങ്കൻ തകർച്ച

ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ന്യൂസിലൻഡ് ഓപ്പണർ ടോം ലാഥമിന് ഇരട്ട സെഞ്ചുറി. 264 റൺസുമായി പുറത്താകാതെ നിന്ന ലാഥമിന്റെ കരുത്തിൽ 578 റൺസാണ് കിവീസ് ആദ്യ ഇന്നിംഗ്സിൽ അടിച്ച് കൂട്ടിയത്....

ആവേശ ടെസ്റ്റ് സമനിലയിൽ ; കിവിസീന് പരമ്പര

ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിൽ ക്രൈസ്റ്റ് ചർച്ചിൽ നടന്ന രണ്ടാമത്തെ ടെസ്റ്റ് ആവേശകരമായ സമനിലയിൽ കലാശിച്ചു. മത്സരത്തിൽ 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 256/8 സ്കോറിൽ നിൽക്കേ കളി അവസാനിക്കുകയായിരുന്നു. ഓക്ക്ലൻഡിൽ നടന്ന...

ഇംഗ്ലണ്ട് ജയം നാല് വിക്കറ്റ് അകലെ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് പരാജയം ഉറ്റുനോക്കുന്നു. സന്ദർശകർ നൽകിയ 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ്, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 211/6 എന്ന നിലയിലാണ്. മത്സരത്തിന്റെ...

റോസ് ടെയ്ലർ 181*, കൂറ്റൻ സ്കോർ പിന്തുടർന്ന് കിവീസ് ജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ന്യൂസിലൻഡിന് 5 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 336 റൺസ് വിജയലക്ഷ്യം, 181 റൺസെടുത്ത് പുറത്താകാതെ നിന്ന റോസ്...

ടെയ്ലറിന്റെ കരുത്തിൽ വിജയക്കുപ്പായം തുന്നി കിവീസ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് 3 വിക്കറ്റിന്റെ തകർപ്പൻ ജയം. സീനിയർ താരം റോസ് ടെയ്ലർ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം 4...
- Advertisement -
 

EDITOR PICKS

ad2