Home Tags Tottenham hotspurs

Tag: tottenham hotspurs

പുതിയ പരിശീലകനെ കണ്ടെത്തി ടോട്ടനം; പ്രഖ്യാപനം ഉടനുണ്ടാകും

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ പുതിയ പരിശീലകനായി പൗളോ ഫോൻസേക എത്തുന്നു. ഇക്കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ ധാരണയായെന്നും അടുത്ത ദിവസങ്ങളിൽ തന്നെ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നും ​ഗാർഡിയൻ പത്രം...

സൂപ്പർതാരത്തിന് ടോട്ടനം മടുത്തു..?? ക്ലബ് വിടാൻ ആലോചന

ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ സൂപ്പർതാരം ഹാരി കെയിൻ ക്ലബ് വിടാനുള്ള ആലോചനകളിലെന്ന് സൂചന. മറ്റ് ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ പരി​ഗണിക്കാൻ കെയിൻ ടോട്ടനം നേതൃത്വത്തോട് ആവഷ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇം​ഗ്ലീഷ്...

സ്റ്റാർ പരിശീലകൻ വരില്ല; ടോട്ടനത്തിന് അപ്രതീക്ഷിത തിരിച്ചടി

ഹോസെ മൗറീന്യോയെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ തേടുകയാണ് ടോട്ടനം ഹോട്സ്പർസ്. ഈ സീസണിൽ താൽക്കാലിക പരിശീലകൻ റയാൻ മേസണെ നിലനിർത്തി അടുത്ത സീസണിൽ പുതിയ പരിശീലകനെ എത്തിക്കാനാണ് ക്ലബിന്റെ...

ടോട്ടനത്തിൽ ആഴിച്ചുപണിക്കൊരുങ്ങി മൗറീന്യോ; ഏഴ് താരങ്ങളെ ഒഴിവാക്കാൻ ശ്രമം

ഹോസെ മൗറീന്യോ പരിശീലകസ്ഥാനത്തേക്ക് എത്തിയശേഷം മികച്ച പ്രകടനമാണ് ടോട്ടനം ഹോട്സ്പർസ് നടത്തുന്നത്. ഇക്കുറി മിന്നുന്ന പ്രകടനം നടത്തുന്ന അവർ പ്രീമിയർ ലീ​ഗ് കിരീടപ്പോരാട്ടത്തിൽ മുന്നിലുണ്ട്. എന്നാൽ ടീമിൽ വൻ അഴിച്ചുപണി...

സർപ്രൈസ് നീക്കം നടത്തി മൗറീന്യോ; ബ്രസീലിയൻ ​ഗോൾവേട്ടക്കാരൻ ടോട്ടനത്തിലേക്ക്

ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ അപ്രതീക്ഷത നീക്കം നടത്തി ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം. പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്ന് മുന്നേറ്റതാരം കാർലോസ് വിനിഷ്യസിനെ ടീമിലെത്തിക്കാനാണ് മൗറീന്യയോയുടെ മിന്നൽ നീക്കം....

ആ ടീമിനെ പരിശീലിപ്പിക്കുന്നത് എന്റെ സ്വപ്നം; പോച്ചെറ്റീനോ മനസുതുറക്കുന്നു

ലോകത്തിലെ ഏറ്റവും മികച്ച യുവപരിശീലകരിലൊരാളായാണ് മൗറീഷ്യോ പോച്ചെറ്റീനോയെ പരി​ഗണിക്കുന്നത്. ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തെ യൂറോപ്പിലെ തന്നെ പ്രധാന ക്ലബുകളിലൊന്നാക്കി മാറ്റിയത് പോച്ചെറ്റീനോയാണ്. ടോട്ടനത്തിൽ നിന്ന് പുറത്തായി ഒരു വർഷത്തോളമാകുമ്പോഴും പോച്ചെറ്റീനോയെ...

ടോട്ടനം വിട്ട സൂപ്പർതാരം യൂറോപ്പിൽ തുടരും; പ്രഖ്യാപനം ഉടൻ

അടുത്തിടെ ഫ്രീ ഏജന്റായി ടോട്ടനം വിട്ട പ്രതിരോധതാരം ജാൻ വെർതോം​ഗൻ പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയിൽ ചേക്കേറും. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റോമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഉടൻ തന്നെ...

എറിക്സനും ‘ഫിഫ്റ്റി’ ക്ലബിൽ; ഒപ്പം ഒരുപിടി നേട്ടങ്ങളും

ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടയിലും അമ്പത് പ്രീമിയർ ലീ​ഗ് ​ഗോളെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടോട്ടനം സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ. ഇന്നലെ നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സനലിനെതിരായ ​ഗോൾനേട്ടത്തോടെയാണ് എറിക്സൻ ​ഗോൾ വേട്ടയിലെ...

എറിക്സൻ നിൽക്കുമോ അതോ പോകുമോ..?? ടോട്ടനം പരിശീലകന് ഉറപ്പില്ല

കഴിഞ്ഞ കുറച്ചുനാളുകളായി യൂറോപ്യൻ ഫുട്ബോളിൽ ടോട്ടനം ഹോട്സ്പർസിന്റെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ക്രിസ്റ്റ്യൻ എറിക്സൻ. പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോയുടെ വജ്രായുധങ്ങളിലൊന്നാണ് ഡെന്മാർക്ക് താരമായ എറിക്സൻ. എന്നാൽ ഈ സീസണിൽ എറിക്സൻ...

ട്രാൻസ്ഫർ ജാലകത്തിലേക്ക് വീണ്ടും ടോട്ടനം; ഫ്രഞ്ച് താരമെത്തുന്നത് റെക്കോർഡ് തുകയ്ക്ക്

ഒന്നരവർഷത്തിന് ശേഷം ട്രാൻസ്ഫർ ജാലകത്തിൽ വൻ കച്ചവടങ്ങൾക്കൊരുങ്ങി ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസ്. ഫ്രഞ്ച് മധ്യനിരതാരം ടാം​ഗ്വി നൊംബെലെയ്ക്കായി ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ടോട്ടനം മുടക്കാനൊരുങ്ങുന്നത്. വൈദ്യപരിശോധനക്കായി ലണ്ടനിലെത്തിയ...
- Advertisement -
 

EDITOR PICKS

ad2