Home Tags Training

Tag: training

വിദേശികളോട് മുട്ടിനിൽക്കണമെങ്കിൽ ആ രണ്ട് കാര്യങ്ങൾ ചെയ്യണം; പറയുന്നത് അപൂയ റാൾട്ടെ

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാ​ഗ്ദാനമായാണ് യുവതാരം അപൂയ റാൾട്ടെയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റിക്കായി കളിക്കുകയാണ് ഈ മധ്യനിരതാരം. ഇന്ത്യൻ ദേശീയ ടീമിലേയും സ്ഥിരം സാന്നിധ്യമാണിപ്പോൾ അപൂയ.

സൂപ്പർതാരം ടീമിനൊപ്പം പരിശീലനം തുടങ്ങി; ചെന്നൈയിൻ ആരാധകർക്ക് ആവേശവാർത്ത

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ചെന്നൈയിൻ എഫ്സിയുടെ സൂപ്പർതാരം റാഫേൽ ക്രിവെല്ലറോ ടീമിനൊപ്പം പരിശീലനം തുടങ്ങി. ചൊവ്വാഴ്ച മുതലാണ് ഈ ബ്രസീലിയൻ പ്ലേമേക്കർ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയത്. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ്...

പരിശീലനത്തിനായി ഒരു ഇന്ത്യൻ സൂപ്പർതാരം കൂടി യൂറോപ്പിലേക്ക്; ആവേശവാർത്ത

ഇന്ത്യൻ ഫുട്ബോളിലെ യുവ സൂപ്പർതാരങ്ങളിലൊരാളായ അപൂയ റാൾട്ടെ പരിശീലനത്തിനായി യൂറോപ്പിലേക്ക്. ബെൽജിയം ക്ലബ് എസ്കെ ലൊമ്മലിനൊപ്പമാണ് ഈ മിഡ്ഫീൽഡർ പരിശീലനം നടത്തുന്നത്. അപൂയയുടെ ക്ലബായ മുംബൈ സിറ്റി ഇക്കാരം സ്ഥിരീകരിച്ചു.

മെസി ഫ്രീക്കിക്കിൽ പരിശീലനം നടത്താറില്ല; വെളിപ്പെടുത്തി മുൻ സഹതാരം

സൂപ്പർ താരം ലയണൽ മെസിയുടെ ഫ്രീക്കിക്കുകൾ ലോകപ്രശ്സ്തമാണ്. കാരണം അത്രയേറെ കൃത്യതയോടെയാണ് മെസിയുടെ ഡയറക്ട് ഫ്രീക്കിക്കുകൾ എതിരാളികളുടെ വലയിൽ പതിക്കുക. നിരന്തരപരിശീലനത്തിലൂടെ മാത്രമെ ഈ കൃത്യത ലഭിക്കുകയുള്ളുവെന്നാണ് വിദ​ഗ്ദർ പറയുന്നത്....

സൂപ്പർ താരം പരിശീലനത്തിനെത്തി; ബാഴ്സയ്ക്ക് ആശ്വാസം

പരിക്കിൽ നിന്ന് മോചിതനായി യുവതാരം ഓസ്മൻ ഡെംബേലെ പരിശീലനത്തിനിറങ്ങിയതോടെ ബാഴ്സയ്ക്ക് ആവേശം. ചാമ്പ്യൻസ് ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ക്വാർട്ടർ നഷ്ടമായേക്കുമെന്ന് കരുതിയ ഡെംബേലെയാണിപ്പോൾ പരിശീലനത്തിനെത്തിയത്. കഴിഞ്ഞ മാസം ഒളിംപിക് ലിയോണിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെയാണ്...
- Advertisement -
 

EDITOR PICKS

ad2