Home Tags Transfer window

Tag: transfer window

സൂപ്പർതാരത്തെ വിൽക്കാം, പക്ഷെ ഡിസ്കൗണ്ടില്ല; നിലപാട് കടുപ്പിച്ച് അയാക്സ്

വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഏറെ ആവശ്യക്കാർ നോട്ടമിടുന്ന താരമാണ് അയ്കാസിന്റെ ഡോണി വാൻ ഡെ ബിക്ക്. ഈ ഡച്ച് സെൻട്രൽ മിഡ്ഫീൽഡറിനായി ഇപ്പോൾ തന്നെ രം​ഗത്തുള്ളത് റയൽ മഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകളാണ്....

ക്ലബ് വിടാൻ ഒരുപിടി സൂപ്പർതാരങ്ങൾ; പി.എസ്.ജിയെ കാത്ത് പരീക്ഷണകാലം

ഈ സീസണൊടുവിലെ ട്രാസ്ഫർ ജാലകം ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് മുന്നിൽ വയ്ക്കുന്നത് കനത്ത വെല്ലുവിളികളാകുമെന്നുറപ്പ്. ക്ലബ് ക്യാപ്റ്റനടക്കം നാല് സീനിയർ താരങ്ങൾ അടുത്ത വർഷം ക്ലബിനൊപ്പം ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ...

ട്രാൻസ്ഫർ ജാലകം നീട്ടിയേക്കും; നിർണായക മാറ്റം പരി​ഗണിച്ച് ഫിഫ

കൊറോണ വൈറസ് ബാധയെത്തുടർന്ന് യൂറോപ്പിലെ ഏതാണ്ടെല്ലാ ഫുട്ബോൾ ലീ​ഗുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പതിവിലും രണ്ടോ മൂന്നോ മാസം വൈകിയാകും ഇക്കുറി പ്രധാന ലീ​ഗുകളിലെ സീസൺ‍ അവസാനിക്കു. ചാമ്പ്യൻസ് ലീ​ഗ്...

കേസ് നടത്തി വിലക്ക് നീക്കി; എന്നിട്ടും ഒരാളെ പോലും ടീമിലെത്തിക്കാതെ ചെൽസി

മലപ്പുറം കത്തി, അമ്പും വില്ലും എന്നൊക്കെ പറയുമ്പോലെയായിരുന്നു ട്രാൻസ്ഫർ ജാലകം തുറക്കും മുമ്പ് ആരാധകർ ചെൽസിയെക്കുറിച്ച് വാചാലരായിരുന്നത്. കാരണം, ട്രാൻസ്ഫർ ജാലകത്തിലുണ്ടായിരുന്ന വിലക്ക് കേസ് നടത്തി നീക്കിയ ചെൽസി സീസൺ തുടകത്തിൽ ആരേയും...

അവാസന ദിവസം പൊടിപൊടിച്ചു; ട്രാൻസ്ഫർ ജാലകം അടച്ചു

പതിവുപോലെ അവസാന ദിവസം കച്ചവടം പൊടിപൊടിച്ചതോടെ യൂറോപ്പിലെ ട്രാൻസ്ഫർ ജാലകം അടച്ചു. ജനുവരി ഒന്നിന് തുറന്ന ട്രാൻസ്ഫർ ജാലകം 31-ന് രാത്രി 12-നാണ് അടച്ചത്. കഴിഞ്ഞവർഷത്തേതുപോലെ വമ്പൻ ട്രാൻസ്ഫറുകളുണ്ടായില്ലെങ്കിലും ഒട്ടേറെ താരങ്ങൾ ഇക്കുറി...

ടോട്ടനത്തിന് ആരേയും വേണ്ട..

ട്രാൻസ്ഫർ ജാലകം അടച്ചതോടെ, ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം പുതിയൊരു നേട്ടം കൈവരിച്ചു. ട്രാൻസ്ഫർ ജാലകം തുടങ്ങിവെച്ച 2003-ന് ശേഷം , സമ്മർ വിൻഡോയിൽ ഒരു കളിക്കാരനെപ്പോലും സൈൻ ചെയ്യാത്ത ആദ്യ പ്രീമിയർ ലീ​ഗ്...

ചെമ്പട ഇക്കുറി ഒരുങ്ങിത്തന്നെ

എല്ലാ വർഷവും ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ എല്ലാ ക്ലബുകളുടേയും ആരാധകർ ആവേശത്തിലായിരിക്കും. ഒരുപിടി വൻ സൈനി​ങ്ങുകൾ ക്ലബ് നടത്തുമെന്നായിരിക്കും അവരുടെ പ്രതീക്ഷ. എന്നാൽ ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ ആരാധകർക്ക് അത്തരമൊരു ആവേശമൊന്നുമുണ്ടാകാറില്ല. കരണം...

ഇന്ത്യയിലെ ഫിഫ ട്രാന്‍സ്ഫര്‍ ജാലകം നാളെ തുറക്കും; സൂപ്പർ താരങ്ങളെ പ്രതീക്ഷിച്ച് ആരാധകർ

ഇന്ത്യന്‍ ക്ലബുകള്‍ക്ക് വിദേശ താരങ്ങളെ എത്തിക്കുന്നതിന് വേണ്ടിയുള്ള ഫിഫ ട്രാന്‍സ്ഫര്‍ ജാലകം നാളെ തുറക്കും. ഓഗസ്റ്റ് 31 വരെയാണ് ആദ്യ വിന്‍ഡോ നീണ്ടു നില്‍ക്കുന്നത്. അടുത്ത ഐ എസ് എല്‍ സീസണ് മുമ്പായി...

ഔബമയാങ് ആഴ്‌സനലില്‍, ജിറൂഡ് ചെല്‍സിയില്‍

ജനുവരിയില്‍ കൂടുമാറ്റ ജാലകം അവസാനിക്കുന്നതിതിന്റെ അവസാന നിമിഷത്തില്‍ നടന്നത് വമ്പന്‍ ട്രാന്‍സ്ഫറുകള്‍. ഏറെ നാളെത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍, ഗാബോണ്‍ താരം പിയറി എമ്‌റിക്ക് ഔബമയാങ് ആഴ്‌സനലിലെത്തി. ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന്...

ഓസില്‍ യുണൈറ്റഡിലേക്കോ…???

ആഴ്‌സനലിന്റെ ജര്‍മന്‍ പ്ലമേക്കര്‍ മെസ്യൂട് ഓസിലിനെ ഒപ്പം ചേര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദ ടെലിഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സീസണില്‍ കരാര്‍ അവസാനിക്കുന്ന ഓസില്‍ കരാര്‍ പുതുക്കാന്‍...

EDITOR PICKS