Home Tags Transfer

Tag: transfer

രണ്ട് സൂപ്പർതാരങ്ങളെ ഒഴിവാക്കും; അഴിച്ചുപണിക്കൊരുങ്ങി ലിവർപൂൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ലിവർപൂൾ വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. ബ്രസീലിയൻ സൂപ്പർതാരം റോബെർട്ടോ ഫിർമീന്യോ സീസണൊടുവിൽ ക്ലബ് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ രണ്ട് താരങ്ങളെ കൂടി ഒഴിവാക്കാൻ...

ജനുവരിയിൽ അധികം ട്രാൻസ്ഫറുകൾ നടത്താതിരുന്നതിന് കാരണമിത്; നിഖിൽ ഭരദ്വാജ് പറയുന്നു

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു നീക്കം മാത്രമാണ് നടത്തിയത്. ഇന്ത്യൻ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ബെം​ഗളുരുവിൽ നിന്ന് സൈൻ ചെയ്തതാണ് ഈ നീക്കം.

ഐഎസ്എല്ലിൽ ഡെഡ്‌ലൈൻ ഡേയിൽ രണ്ട് കിടിലൻ ട്രാൻസ്ഫറുകൾ കൂടി

ട്രാൻസ്ഫർ ഡെ‍ഡ്ലൈൻ ദിവസത്തിൽ രണ്ട് കിടലൻ സൈനിങ്ങുകൾ കൂടി പൂർത്തിയാക്കി ഐഎസ്എൽ ക്ലബുകളായ എഫ്സി ​ഗോവയും ഒഡിഷ എഫ്സിയും. ​ഗോവയുടെ പ്രിൻസെറ്റൻ റെബെല്ലോ ഒഡിഷയിലേക്ക് കൂടുമാറിയപ്പോൾ അവിടെ നിന്ന് നിഖിൽ...

ചെൽസി ഉഴപ്പി..?? സിയാച്ചിന്റെ ട്രാൻസ്ഫർ പാളിയതിങ്ങനെ

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകത്തിന്റെ ഡെഡ്ലൈൻ ഡേയിൽ ആരാധകർ പ്രതീക്ഷിച്ചിരുന്ന ഒരു കൂടുമാറ്റമാണ് ഹക്കീം സിയാച്ചിന്റേത്. ഇം​ഗ്ലീഷ് ക്ലബ് ചെൽസിക്കൈായി കളിക്കുന്ന ഈ വിങ്ങർ ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയിലേക്ക്...

ഒടുവിൽ ചെൽസി തന്നെ ജയിച്ചു; എൻസോ വരുന്നു

ഒരു മാസത്തിലേറെ നീണ്ട ട്രാൻസ്ഫർ ചർച്ചകൾക്കൊടുവിൽ ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് വിജയം കൈവരിച്ചതായി സൂചന. അർജന്റൈൻ സൂപ്പർതാരം എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഫാബ്രീസിയോ റൊമാനോ...

ആവേശനീക്കവുമായി ഫുൾഹാം; സെർബിയൻ സൂപ്പർതാരം ടീമിൽ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഫുൾഹാം ഒരു വൻ സൈനിങ് പൂർത്തിയാക്കി. സെർബിയൻ മിഡ്ഫീൽഡർ സാസ ലൂക്കിച്ചിനെയാണ് ഫുൾഹം ഒപ്പം കൂട്ടയിരിക്കുന്നത്. ഇക്കാര്യം ക്ലബ് ഔദ്യോ​ഗികമായി...

കിടിലൻ ട്രാൻസ്ഫർ നീക്കവുമായി യുണൈറ്റഡ്; ബയേൺ താരത്തെ ലോണിലെത്തിക്കും

ട്രാൻസ്ഫർ ജാലകത്തിലെ ഡെഡ്ലൈൻ ഡേയിൽ നിർണായക നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓസ്ട്രിയൻ താരം മാർസെൽ സാബിറ്റ്സറിനെയാണ് യുണൈറ്റഡ് ഒപ്പം കൂട്ടുക. ഫാബ്രീസിയോ റൊമാനോ, ഡേവിഡ് ഓൺസ്റ്റൈൻ എന്നിവർ ഇക്കാര്യം ട്വീറ്റ്...

ട്രാൻസ്ഫർ പാളി; ഇസ്കോ ജർമൻ സൂപ്പർക്ലബിലേക്കില്ല

സ്പാനിഷ് സൂപ്പർതാരം ഇസ്കോയുടെ ജർമനിയിലേക്കുള്ള കൂടുമാറ്റം പരാജയപ്പെട്ടു. ജർമൻ സൂപ്പർക്ലബായ യൂണിയൻ ബെർലിൻ ഇസ്കോയെ സൈൻ ചെയ്യാൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ ഈ നീക്കം അവസാനിമിഷം പാളി. ക്ലബ് തന്നെയാണ് ഇക്കാര്യം...

ഡാനിഷിന് പുറമെ ബെം​ഗളുരുവിന് ഒരു സൂപ്പർതാരത്തെ കൂടി നഷ്ടമാകും..?? സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ബെം​ഗളുരു എഫ്സിയോട് വിടപറയാനൊരുങ്ങി ഒരു സൂപ്പർതാരം കൂടി. വിങ്ങർ ഉ​ദാന്ത സിങ്ങാണ് ക്ലബ് വിടാനൊരുങ്ങുന്നത്. അടുത്ത സീസണിൽ താരം എഫ്സി ​ഗോവയിലേക്ക് കൂടുമാറുമെന്ന് ഖേൽനൗ...

ഇസ്കോ ആദ്യമായി സ്പെയിൻ വിടുന്നു; പുതിയ തട്ടകം ജർമനി

വിഖ്യാത സ്പാനിഷ് താരം ഇസ്കോ സ്പാനിഷ് ക്ലബ് ഫുട്ബോൾ വിടുന്നു. ജർമനിയിലെ സൂപ്പർക്ലബായ യൂണിയൻ ബർലിനാണ് ഇസ്കോയുടെ പുതിയ തട്ടകം. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.
- Advertisement -
 

EDITOR PICKS

ad2