Home Tags Uefa champions league 2017-18

Tag: uefa champions league 2017-18

കളിക്കളത്തില്‍ പൂച്ച..! തുര്‍ക്കിഷ് ക്ലബിന് പണി കൊടുത്ത് യുവേഫ

കളിക്കിടെ മൈതാനത്തേക്ക് പൂച്ച ഇറങ്ങി വന്നാല്‍ ആതിഥേയരായ ക്ലബ് എന്തു ചെയ്യാനാണെന്നായിരിക്കും ചോദ്യം?. എന്നാല്‍ മോശം സംഘാടനത്തിന് ക്ലബിനെതിരെ വന്‍തുക പിഴ ചുമത്തിയിരിക്കുകയാണ് യുവേഫ. തുര്‍ക്കിഷ് ക്ലബ് ബെസിക്റ്റസിനാണ് യുവേഫ 34000 യൂറോ...

പിഴവുകള്‍ സംഭവിച്ചു പോയി; ആരാധകരോട് മാപ്പു ചോദിച്ച് കരിയസ്

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സംഭവിച്ച പിഴവുകള്‍ക്ക് ആരാധകരോട് മാപ്പു ചോദിച്ച് ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കരിയസ്. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് മാപ്പു ചോദിച്ചത്. റയല്‍ മഡ്രിഡിനെതിരെ നടന്ന ഫൈനല്‍ മത്സരത്തില്‍ 3-1നായിരുന്നു...

സലായുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് റൊണാള്‍ഡോ

ലോക ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് 27ന് ലിവര്‍പൂളും റയല്‍ മഡ്രിഡും യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് കാണാന്‍. രണ്ടു ടീമുകളുടെ മത്സരമെന്ന നിലയിലല്ല, രണ്ടു സൂപ്പര്‍ താരങ്ങളുടെ അങ്കമായിട്ടാണ്...

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; തിരിച്ചടി ആരാധകര്‍ക്ക്

വരുന്ന 27നാണ് റയല്‍ മഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഉക്രെയിന്‍ തലസ്ഥാനമായ കീവിലെ എന്‍ എസ് സി ഒളിംപിയസ്‌കി സ്റ്റേഡിയത്തിലാണ് യൂറോപ്പിലെ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള ഫൈനല്‍...

റയല്‍ മഡ്രിഡ് തോല്‍ക്കണം; ആഗ്രഹം തുറന്നു പറഞ്ഞ് ബാഴ്‌സലോണാ താരം

വരുന്ന 27ന് ലിവര്‍പൂളിനെതിരെ നടക്കുന്ന യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മഡ്രിഡ് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ചിരവൈരികളായ ബാഴ്‌സലോണാ ആരാധകരിൽ അധികവും. മുഹമ്മദ് സലാ അണിനിരക്കുന്ന ലിവര്‍പൂള്‍ വിജയിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല....

ചാമ്പ്യന്‍സ് ലീഗ് കിരീടം ആരു നേടിയാലും ഇക്കാര്യത്തില്‍ ടീമുകള്‍ക്ക് സമനില പിടിക്കാം

ഈ മാസം അവസാനം ലിവര്‍പൂളും റയല്‍ മഡ്രിഡും തമ്മില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. മെയ് 26ന് ഉക്രെയിന്‍ തലസ്ഥാനമായ കീവിലെ എന്‍ എസ് സി...

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഞാനും റൊണാള്‍ഡോയും തമ്മിലല്ല; ആരാധകരെ അമ്പരപ്പിച്ച് സാല

യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകം ആവേശത്തിന്റെ പരകോടിയിലാണ്. ലോക ഫുട്‌ബോളിലെ പുത്തന്‍ താരോദയം മുഹമ്മദ് സാലയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടമായാണ്...

ആ പിഴവിന് വിശദീകരണമില്ല, മാപ്പ് പറഞ്ഞ് ബയേണ്‍ ഗോള്‍കീപ്പര്‍

റയല്‍ മഡ്രിഡിനെതിരെ യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ബയേണ്‍ മ്യൂണിക്ക് താരങ്ങളും ആരാധകരും. ബയേൺ ഗോള്‍ കീപ്പര്‍ സ്വെന്‍ ഉള്‍റിച്ച് ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത മത്സരമാണ് റയലിന്റെ തട്ടകമായ...

ആരാധകരെ ആവേശത്തിലാഴ്ത്താൻ ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടങ്ങൾ

യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെയും ലിവര്‍പൂള്‍ റോമയെയും നേരിടും. അല്‍പ്പസമയം മുമ്പാണ് സെമിഫൈനല്‍ മത്സരങ്ങള്‍ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പ് നടന്നത്. ഏപ്രില്‍ 24, 25 തിയ്യതികളിലാണ് ആദ്യ...

റഫറിക്ക് ഹൃദയമില്ല; രൂക്ഷമായ ഭാഷയിൽ ബഫണിൻ്റെ പ്രതികരണം

റയല്‍ മഡ്രിഡും യുവന്റസും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നാടകീയമായി രംഗങ്ങളോടെയാണ് അവസാനിച്ചത്. ഇരുപാദങ്ങളിലുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ 3-3 സമനിലയില്‍ നില്‍ക്കവേ, കളിയുടെ ഇഞ്ചുറി ടൈമില്‍ റഫറി റയലിന്...
- Advertisement -
 

EDITOR PICKS

ad2