-Advertisement-
Home Tags UEFA NATIONS LEAGUE

Tag: UEFA NATIONS LEAGUE

പോർച്ചുഗലിന് കൂട്ട് ഫ്രാൻസ് ; യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു

2020-21 സീസണിലെ യുവേഫ നേഷൻസ് ലീഗിന്റെ മത്സരക്രമം പുറത്ത്. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ 4 ലീഗുകളായി തിരിച്ചാണ്‌ ഇത്തവണ മത്സരങ്ങൾ നടക്കുക. ലീഗ് എ, ലീഗ് ബി, ലീഗ് സി എന്നിവയിൽ നാല് ഗ്രൂപ്പുകൾ...

വാൻ ഡൈക്കിന്റെ കോട്ട റൊണാൾഡോ തകർക്കുമോ..?? നേഷൻസ് ലീ​ഗ് കലാശപ്പോര് ഇന്ന്

യുവേഫ നേഷൻസ് ലീ​ഗിന്റെ കലാശപ്പോരാട്ടം ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15-ന്. പോർച്ചു​ഗലിൽ നടക്കുന്ന കലാശപ്പോരിൽ ആതിഥേയരും നെതർലൻഡ്സും തമ്മിലാണ് പോരാട്ടം. ചരിത്രത്തിലെ ആദ്യ നേഷൻസ് ലീ​ഗ് ഫൈനലാണിത്. സെമിയിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന്...

നേഷൻസ് ലീ​ഗിനുള്ള ഇം​ഗ്ലണ്ട് ടീം റെഡി; സൂപ്പർ താരം തിരിച്ചെത്തി

യുവേഫ നേഷൻസ് ലീ​ഗിന്റെ സെമി പോരാട്ടങ്ങൾക്കുള്ള ഇം​ഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പരിശീലകൻ ​ഗാരത് സൗത്ത്​ഗേറ്റ് പ്രഖ്യാപിച്ചു. 27 അം​ഗ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പിന്നീട് 23 അം​ഗ ടീമായി വെട്ടിച്ചുരുക്കും പരിക്കേറ്റ സൂപ്പർ...

ലക്ഷ്യം നേഷൻസ് ലീ​ഗ് കിരീടം..പറയുന്നത് ഇം​ഗ്ലീഷ് ക്യാപ്റ്റൻ

1966-ലെ ലോകകപ്പ് കിരീടത്തിന് ശേഷം ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര കിരീടം നാട്ടിലെത്തിക്കാൻ ഇം​ഗ്ലണ്ട് ടീമിനായില്ല. ഏറെ നാളുകളായി അവർ അതിനായി കാത്തിരിക്കുകയാണ്. എന്നാൽ അടുത്ത വർഷം ഒരു കിരീടം ഇം​ഗ്ലണ്ടിലേക്കെത്തുമെന്നാണ് നായകൻ ഹാരി...

ആദ്യം ജർമനി, ഇപ്പോഴിതാ ഫ്രാൻസും; ഓറഞ്ച് വീണ്ടും മധുരിച്ചുതുടങ്ങിയോ…??

ഹേറ്റേഴ്സ് എന്ന വിഭാ​ഗം ഇല്ലാത്ത ടീമുകളിലൊന്നാണ് നെതർലൻഡ്സ് അഥവ ഹോളണ്ട്. നെതർലന്ഡ്സ് ജയിക്കുമ്പോൾ എല്ലാവരും സന്തോഷിക്കും അവർ തോൽക്കുമ്പോൾ എല്ലാവരും സങ്കടപ്പെടും. എല്ലാവർക്കും അവരെ ഇഷ്ടമാണ്. അവരുടെ കളിശൈലിയും അപ്രവചനീയ സ്വഭാവവും തന്നെയാണ്...

പിൻവാങ്ങിയത് നാല് സൂപ്പർ താരങ്ങൾ; ഫ്രാൻസ് ഞെട്ടലിൽ

നെതർലൻഡ്സിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിനുള്ള ടീമിൽ നിന്ന് നാല് സൂപ്പർ താരങ്ങൾ പിൻവാങ്ങിയത് ഫ്രാൻസിന് അപ്രതീക്ഷിത ഞെട്ടലായി. പോൾ പോ​ഗബ, അലെസാന്ദ്രെ ലക്കാസെറ്റെ, ആന്റണി മാർഷ്യൽ, ബെഞ്ചമിൻ മെൻഡി എന്നിവരാണ്...

റൊണാൾഡോയെ ഒഴിവാക്കി പറങ്കിപ്പട വീണ്ടും യൂറോപ്യൻ പോരാട്ടത്തിന്

പോളണ്ട്, ഇറ്റലി എന്നീ ടീമുകൾക്കെതിരായ യുവേഫ നേഷൻസ് ലീ​ഗ് പോരാട്ടങ്ങൾക്ക് പോർച്ചു​ഗൽ ഇറങ്ങുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ. പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിൽ ഇക്കുറിയും സൂപ്പർ താരമില്ല. സെപ്റ്റംബറിലും ഒക്ടോബറിലും നടന്ന...

സൂപ്പർ താരം തിരിച്ചെത്തുന്നു; പ്രതീക്ഷയോടെ ഫ്രാൻസ്

ജർമനിക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിനും ഐസ്ലൻഡിനെതിരായ സൗഹൃദ മത്സരത്തിനുമുള്ള ഫ്രാൻസ് ടീമിലേക്ക് സൂപ്പർ താരം ദിമിത്രി പായേറ്റ് തിരിച്ചെത്തുന്നു. പരിക്കേറ്റ നബീൽ ഫെക്കീറിന് പകരക്കാരനായാണ് മാഴ്സെ താരത്തിന്റെ വരവ്. ഇക്കഴിഞ്ഞ യൂറോപ്പാ...

വീണ്ടും പരിക്ക് വില്ലനായി; സൂപ്പർ താരം ടീമിന് പുറത്ത്

ജർമനിയുടെ സൂപ്പർ താരം മാർക്കോ റൂയിസിന് എപ്പോഴും വില്ലനാകുന്നത് പരിക്കാണ്. പരിക്കിനെത്തുടർന്ന് 2014-ലെ ലോകകപ്പ് ഉൾപ്പെടെ ഒട്ടേറെ പ്രധാന ടൂർണമെന്റുകൾ റൂയിസിന് നഷ്ടമായിട്ടുണ്ട്. ഇപ്പോൾ തിരച്ചുവരവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണ്, പരിക്ക് വീണ്ടും റുയിസിനെ...

യൂറോപ്പിൽ തീപാറും പോരാട്ടങ്ങൾ; പറങ്കികൾക്ക് എതിരാളി അസൂറിപ്പട

യുവേഫ നേഷൻസ് ലീ​ഗിൽ ഇന്ന് പോർച്ചു​ഗൽ ഇറ്റലിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.15 ന് പോർച്ചു​ഗലിലെ ലിസ്ബണിലാണ് മത്സരം അരങ്ങേറുക. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി‌യ...
- Advertisement -

EDITOR PICKS

Ad4

ad 3

ad2