Home Tags Uefa

Tag: uefa

വിലക്ക് തുടർന്നാൽ സിറ്റിക്ക് വൻ തിരിച്ചടി; സൂപ്പർതാരങ്ങൾ ക്ലബ് വിട്ടേക്കും

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് രണ്ട് വർഷത്തേക്കുള്ള വിലക്ക് തുടർന്നാൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി. ചാമ്പ്യൻസ് ലീ​ഗിൽ കളിക്കാനാകില്ലെങ്കിൽ അടുത്ത സീസണിൽ ക്ലബിനൊപ്പം ചില സൂപ്പർതാരങ്ങൾ തുടർന്നേക്കില്ലെന്നാണ്...

സീസൺ റദ്ദാക്കില്ല, പ്ലേഓഫ് വന്നേക്കും; സൂചനയുമായി യുവേഫ

യൂറോപ്പിലെ നിർത്തിവച്ചിരിക്കുന്ന ഫുട്ബോൾ ലീ​ഗുകളൊന്നും റദ്ദാക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. ലീ​ഗുകൾ പൂർത്തീകരിക്കുകയോ അല്ലെങ്കിൽ പ്ലേ ഓഫ് നടത്തുകയോ വേണെമന്ന നിലപാട് യുവേഫ സ്വീകരിച്ചതയാണ് റിപ്പോർട്ടുകൾ വരുന്നത്. മാർച്ച് മുതൽ തന്നെ നിർത്തിവച്ചിരിക്കുകയാണ് പ്രധാനപ്പെട്ട അഞ്ചെണ്ണമടക്കം...

ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ ഓ​ഗസ്റ്റിൽ..?? ആലോചനയിൽ യുവേഫ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനൽ പോരാട്ടം ഓ​ഗസ്റ്റ് മാസം 29-ന് നടത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ടുകൾ. ഏപ്രിൽ 23-ന് നടക്കുന്ന യുവേഫ യോ​ഗത്തിൽ ഇക്കാര്യം ധാരണായാകുമെന്നാണ് സൂചന. വിവിധ യൂറോപ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം...

മൂന്ന് സാധ്യതകളും വിജയിച്ചില്ലെങ്കിൽ സീസൺ റദ്ദാക്കിയേക്കും; യുവേഫ അധ്യക്ഷൻ പറയുന്നു

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ യൂറോപ്പിലെ ഫുട്ബോൾ സീസണുകൾ റദ്ദാക്കാനുള്ള സാധ്യതകൾ മുന്നിലുണ്ടെന്ന് യുവേഫ. ജൂൺ അവസാനത്തോടെ ലീ​ഗ് മത്സരങ്ങൾ പുനരാരംഭിക്കാനായില്ലെങ്കിൽ സീസൺ അവസാനിപ്പിക്കാനാണ് സാധ്യതയെന്നാണ് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ കെഫെറിൻ...

പുതിയ ടൂർണമെന്റ് നടത്താൻ യുവേഫ; വെല്ലുവിളി ഫിഫയ്ക്ക് നേരെ

പ്രീ സീസൺ സമയത്ത് പുതിയ ടൂർണമെന്റെ നടത്തുന്ന കാര്യം യുവേഫ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. അടുത്ത വർഷം മുതൽ ചാമ്പ്യൻസ് ലീ​ഗിന്റേതിന് സമാനമായ രീതിയിൽ പ്രീസീസൺ ടൂർണമെന്റ് നടത്താനാണ് യുവേഫ പദ്ധതിയിടുന്നതെന്ന് യൂറോപ്യൻ മാധ്യമങ്ങൾ...

റൊണാൾഡോയെ ഉൾപ്പെടുത്താൻ യുവേഫ ഇടപെട്ടോ..?? ടീം ഓഫ് ദി ഇയറിൽ വിവാദം പുകയുന്നു

യുവേഫയുടെ 2019-ലെ ഫാൻസ് ടീം ഓഫ് ദി ഇയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്ക് പുറമെ അഞ്ച് ലിവർപൂൾ താരങ്ങൾ ടീമിൽ ഇടം നേടി. എന്നാൽ ഔദ്യോ​ഗിക...

വാറിൽ തർക്കിച്ച് പരിശീലകരും; ചർച്ച യുവേഫ വേദിയിൽ

വീഡിയോ അസിസ്റ്റ് റഫറിയിങ് സംവിധാനം(വാർ) ഇതിനകം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും കളിക്കാരും പരിശീലകരും കളിനിരീക്ഷകരും പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോൾ യുവേഫ വേദിയിലും പരിശീലകർ വാറിനെ ചൊല്ലി...

ചാമ്പ്യൻസ് ലീ​ഗ് ഫൈനലും അമേരിക്കയിലേക്ക്..?? ചർച്ചകളുമായി യുവേഫ

യൂറോപ്പിലെ ക്ലബ് കിരീടപ്പോരാട്ടത്തിന്റെ കലാശപ്പോരിന് അമേരിക്ക വേദിയാകാൻ ഒരുങ്ങുന്നതായി സൂചന. 2024-ലെ ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ അമേരിക്കയിലെ ന്യൂയോർക്കിൽ നടത്തുന്നതിനായുള്ള ആലോചനയിലാണ് യുവേഫ എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 2023 വരെയുള്ള ചാമ്പ്യൻസ് ലീ​ഗ് ഫൈനലുകളുടെ...

യുവേഫയുടെ കലിപ്പ് തീരുന്നില്ല; സെർബിയക്കും പണികൊടുത്തു

വംശീയാധിക്ഷേപങ്ങൾക്ക് തടയിടുക എന്ന വലിയ ദൗത്യമാണ് യുവേഫ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആരാധകരുള്ള ക്ലബുകൾക്കെതിരെ യുവേഫ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവിൽ പണി കിട്ടിയിരിക്കുന്നത് സെർബിയ ദേശീയ ടീമിനാണ് സെർബിയയുടെ...

ആ ടീമുകളെ തമ്മിൽ കളിപ്പിക്കില്ല; കടുത്ത തീരുമാനത്തിൽ യുവേഫ

യൂറോപ്യൻ മത്സരങ്ങളിൽ റഷ്യയും കൊസോവോയും തമ്മിൽ കളിക്കാനുള്ള അവസരം ഉണ്ടാകില്ലെന്ന് കടുത്ത തീരുമാനമെടുത്ത് യുവേഫ. ഇരുരാജ്യങ്ങളും തമ്മിൽ മത്സരിക്കുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലാണിത്. സെർബിയയിൽ നിന്ന് വേർപിരിഞ്ഞാണ് കൊസോവോ സ്വതന്ത്രരാജ്യമായത്. എന്നാൽ ഇതിനെ...

EDITOR PICKS