- Advertisement -
Home Tags UNAI EMERY

Tag: UNAI EMERY

എവർട്ടനേയും ചൈനീസ് ടീമുകളേയും ഒഴിവാക്കി എമ്റി; ലക്ഷ്യം വൻ ക്ലബ്..??

ആഴ്സനലിൽ നിന്ന് പുറത്താക്കപ്പെട്ട സ്പാനിഷ് പരിശീലകൻ യുനായ് എമ്റി നോട്ടമിട്ടുന്നത് മറ്റ് വമ്പൻ ക്ലബുകളെന്ന് സൂചന. ഇം​ഗ്ലീഷ് ക്ലബ് എവർട്ടനും ചൈനീസ് ക്ലബുകളും നൽകിയ വാ​ഗ്ദാനം എമ്റി തള്ളിയാതോടെയാണ് ഇത്തരമൊരു സാധ്യത തെളിയുന്നത്. ആഴ്സനൽ...

ആഴ്സനലിനെ രക്ഷിക്കാൻ ആരെത്തും..?? ചർച്ചകളിൽ വമ്പൻ പേരുകൾ

ആഴ്സനൽ പരിശീലകസ്ഥാനത്ത് നിന്ന് യുനായ് എമ്റി പുറത്തായി. അതോടെ ആ ചോദ്യം വീണ്ടുമുയരുകയാണ്. ആരാകും ആഴ്സനലിന്റെ രക്ഷകനായി അവതരിക്കുക. ആഴ്സെൻ വെം​ഗർ എന്ന ഇതിഹാസം ഒഴിച്ചിട്ടുപോയ സിംഹാസനം ആഴ്സനലിന് മുന്നിൽ വലിയ ചോദ്യ...

വിജയമില്ലാതെ ഏഴ് മത്സരങ്ങൾ; എമ്റിയുടെ പണി പോയി

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ പരിശീലകസ്ഥാനത്ത് നിന്ന് യുനായ് എമ്റിയെ പുറത്താക്കി. ഇന്നലെ യൂറോപ്പാ ലീ​ഗ് പോരാട്ടത്തിൽ സ്വന്തം ​ഗ്രൗണ്ടിൽ ജർമൻ ക്ലബ് എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനോട് തോറ്റതിന് പിന്നാലെയാണ് സ്പാനിഷ് പരിശീലകന് പുറത്തേക്ക് വഴിതെളിഞ്ഞത്. ഇത്...

ഇറ്റാലിയൻ പരിശീലകനുമായി ആഴ്സനൽ ചർച്ചയിൽ

മുൻ യുവന്റെസ് പരിശീലകൻ മസിമിലിയാനോ അലെഗ്രിയുമായി ആഴ്സണൽ അധികൃതർ ബന്ധപെട്ടതായി റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം സതാംപ്ടണുമായി നടന്ന മത്സരം 2-2ന് സമനിലയിലായതോടെ സ്പെയിൻകാരനായ കോച്ച് യുനായ് എമ്റി പുറത്താക്കലിന്റെ വക്കിലാണ്. അങ്ങനെയെങ്കിൽ അലെഗ്രിയായിരിക്കും പുതിയ...

സാഖ ടീമിൽ തിരിച്ചെത്തുമോ..?? ആഴ്സനൽ പരിശീലകൻ പറയുന്നു

ആരാധകരുമായി ഇടഞ്ഞതോടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ ആഴ്സനൽ താരം ​ഗ്രാനിറ്റ് സാഖ ടീമിൽ തിരിച്ചെത്തിയേക്കും. ക്ലബ് പരിശീലകനായ യുനായ് എമ്റിയാണ് ഈ ആഴ്ചത്തെ ലീ​ഗ് മത്സരത്തിനുള്ള ടീമിൽ സാഖയെ ഉൾപ്പെടുത്തിയേക്കുമെന്ന സൂചന നൽകിയത്. കഴിഞ്ഞ...

എമ്റിക്ക് സമയം വേണം; പിന്തുണയുമായി ആഴ്സനൽ ഇതിഹാസം

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ പരിശീലകൻ യുനായ് എമ്റിയുടെ ഭാവി തുലാസിലാണ്. ക്ലബിന്റെ മോശം പ്രകടനത്തെത്തുടർന്ന് എമ്റിയെ പുറത്താക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഇതിനിടയിൽ എമ്റിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ആഴ്സനലിന്റെ വിഖ്യാത ക്യാപ്റ്റൻ പാട്രിക്ക് വിയേര കഴിഞ്ഞ ദിവസം...

ലിവർപൂളിനെതിരെ ഓസിൽ കളിച്ചേക്കും; ആരാധകർ ആകാംഷയിൽ

ലിവർപൂളിനെതിരായ ലീ​ഗ് കപ്പ് നാലാം റൗണ്ട് മത്സരത്തിൽ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ആഴ്സനലിനായി കളിച്ചേക്കും. പരിശീലകൻ യുനായ് എമ്റി തന്നെയാണ് ഈ സൂചന നൽകി. എമ്റി പരിശീലകനായെത്തിയശേഷം ടീമിൽ അവസരം നഷ്ടമായ താരമാണ്...

ടീമിൽ ഇടമില്ല; എമ്റിയുമായി ഇടഞ്ഞ് ഓസിൽ

പരിശീലകൻ യുനായ് എമ്റിയുമായി ആഴ്സനലിന്റെ സൂപ്പർതാരം മെസ്യൂട് ഓസിൽ ഇടഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ആഴ്സനലിന്റെ പരിശീലന​ഗ്രൗണ്ടിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇത്തരമൊരു സൂചന നൽകിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള പരിശീലനത്തിനിടെയാണ് ഓസിലും എമ്റിയും തമ്മിൽ...

ഓസിൽ സ്ഥാനം അർഹിക്കുന്നില്ല.. തുറന്നുപറഞ്ഞ് പരിശീലകൻ

സൂപ്പർ താരം മെസ്യൂട്ട് ഓസിലിന് ഇപ്പോൾ മോശം കാലമാണ്. ആഴ്സനലിന്റെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാണെങ്കിലും കളിക്കാൻ ഓസീലിന് അവസരം ലഭിക്കുന്നില്ല. ഈ സീസണിൽ ഇതുവരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഓസിലിന് കളിക്കാനായത്. ഇന്നലെ...

രണ്ട് സൂപ്പർ താരങ്ങളെ ഒഴിവാക്കാനൊരുങ്ങി ആഴ്സനൽ

സൂപ്പർ താരങ്ങളായ മെസ്യൂട് ഓസിലിനേയും ഹെന്റിക്ക് മിഖിതാര്യനേയും ഒന്നിച്ചൊഴിവാക്കാൻ പദ്ധതിയിട്ട് ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഇരുവരേയും ഒഴിവാക്കി, പകരം നാല് കളിക്കാരെയെങ്കിലും ടീമിലെത്തിക്കുക എന്നതാണ് പരിശീലകൻ യുനായ് എമ്രിയുടെ...
- Advertisement -

EDITOR PICKS