Home Tags VAR

Tag: VAR

ഓഫ്സൈഡ് നിയമങ്ങളിൽ മാറ്റം വേണം; നിർദേശവുമായി വെം​ഗർ

ഫു്ടബോളിലെ ഓഫ്സൈഡ് നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്താനുള്ള നിർദേശങ്ങളുമായി വിഖ്യാത പരിശീലകൻ ആഴ്സിൻ വെം​ഗർ. നിലവിൽ ഫിഫയുടെ ടെക്നിക്കൽ സമിതിയിൽ അം​ഗമായ വെം​ഗർ അടുത്ത ഇന്റർനാഷ്ണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് യോ​ഗത്തിൽ നിർദേശങ്ങൾ...

വാറിൽ തർക്കിച്ച് പരിശീലകരും; ചർച്ച യുവേഫ വേദിയിൽ

വീഡിയോ അസിസ്റ്റ് റഫറിയിങ് സംവിധാനം(വാർ) ഇതിനകം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും കളിക്കാരും പരിശീലകരും കളിനിരീക്ഷകരും പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോൾ യുവേഫ വേദിയിലും പരിശീലകർ വാറിനെ ചൊല്ലി...

ഇഞ്ച്വറി ടൈമിൽ ചുവപ്പുകാർഡ്; കലിപ്പ് തീർത്തത് വാർ മോണിറ്ററിൽ

ഫുട്ബോൾ മത്സരങ്ങളിലെ റഫറിയിങ് പിഴവുകൾ തീർക്കാൻ കൊണ്ടുവന്നതാണ് വീഡിയോ അസിസ്റ്റ് റഫിറിയിങ്(വാർ) സംവിധാനം. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും വാർ തീരുമാനങ്ങൾ വിവാദമാകുന്നുണ്ട്. കളിക്കാർക്കിടയിൽ തന്നെ വാറിനോട് എതിർപ്പ് ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച്...

ഫോൺ ചാർജ് ചെയ്ത് സ്റ്റേഡിയം ജീവനക്കാരൻ; കളിക്കിടെ ‘വാർ’ നിശ്ചലം

വീഡിയോ അസ്റ്റിസ്റ്റ് റഫറി(വാർ) സംവിധാനം ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. റഫറിയിങ്ങിലെ പിഴവുകൾ വലിയൊരളവുവരെ കുറയ്ക്കാൻ വാറിനായി. എന്നാൽ ഇതിനിടേയും വാറിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. വാർ സംവിധാനത്തിന്റെ സാങ്കേതികത്തകരാറാണ് പലപ്പോഴും വിമർശനത്തിന് ഇടയാക്കുന്നത്. ചിലപ്പോൾ മറ്റ്...

ചാമ്പ്യൻസ് ലീ​ഗിൽ ‘വാർ’ ഇക്കുറി തന്നെ

വീഡിയോ അസിസ്റ്റ് റഫറിയിങ്(വാർ) സംവിധാനം ഇത്തവണത്തെ ചാമ്പ്യൻസ് ലീ​ഗ് നോക്കൗട്ട് ഘട്ടം മുതൽ ഉപയോ​ഗിക്കും. അയർലൻഡിലെ ഡബ്ലിനിൽ ചേർന്ന യുവേഫ യോ​ഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2019 ഫെബ്രുവരി മുതലാണ് ചാമ്പ്യൻസ് ലീ​ഗിലെ നോക്കൗട്ട്...

ക്ലബുകൾ പച്ചക്കൊടി ഉയർത്തി ; ആ വിപ്ലവ മാറ്റം ഇനി ഇം​ഗ്ലണ്ടിലും

ലോകഫുട്ബോളിൽ തന്നെ വിപ്ലവകരമായ മാറ്റം വരുത്തിയ തീരുമാനമായിരുന്നു വീഡിയോ അസിസ്റ്റ് റഫറിയിങ്(വാർ) സംവിധാനം. ലോകകപ്പിലും വിവിധ യൂറോപ്യൻ ലീ​ഗുകളിലൊക്കെ വാർ പരീക്ഷിച്ചപ്പോഴും പ്രീമിയർ ലീ​ഗ് അതിന് എതിരുനിന്നു. ഇപ്പോഴിതാ ഇം​ഗ്ലണ്ടിലേക്കും അടുത്ത സീസണോടെ...

ഐ എസ് എല്ലിൽ ആ വിപ്ലവ മാറ്റം നിർദ്ദേശിച്ച് ജെയിംസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ സംവിധാനം (വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം) കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. റഫറിമാരുടെ തീരുമാനങ്ങൾ തുടർച്ചയായി കേരളത്തിന് തിരിച്ചടി നൽകാൻ തുടങ്ങിയതാണ്...

വാർ ഉണ്ടായിരുന്നെങ്കിൽ അന്ന് ബയേൺ ജയിക്കുമായിരുന്നു.. റയലിനെതിരെ വീണ്ടും വിദാൽ

ചിലി സൂപ്പർ താരം അർട്ടൂറോ വിദാൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ എത്തിയപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്. അറിയപ്പെടുന്ന റയൽ മഡ്രിഡ് വിരോധിയാണ് വിദാൽ എന്നത് തന്നെ കാരണം. ബാഴ്സയിൽ എത്തിയ ദിവസം തന്നെ...

ചാമ്പ്യൻസ് ലീ​ഗിലും ‘വാർ’ വരുന്നു..???

വീഡിയോ അസിസ്റ്റ് റഫറിയിങ് സംവിധാനം ചാമ്പ്യൻസ് ലീ​ഗിലും ഉപയോ​ഗിക്കാൻ യുവേഫ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീ​ഗിന്റേയും യുറോപ്പാ ലീ​ഗിന്റേയും ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങളിൽ വാർ സംവിധാനം ഉപയോ​ഗിക്കാണ് ആലോചന. അടുത്ത മാസം...

വാറിൽ തൃപ്തരല്ല ; ഫിഫയെ ചോദ്യം ചെയ്ത് ബ്രസീൽ

വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം ഉപയോഗിക്കുന്ന രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. സ്വിറ്റ്സർലൻഡിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ നിർണായകമായ രണ്ട് സന്ദർഭങ്ങളിൽ വാർ ഉപയോഗിക്കാതിരുന്നതാണ് ബ്രസീലിനെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങൾക്കെതിരായ മത്സരത്തിൽ സ്വിറ്റ്സർലൻഡ്...

EDITOR PICKS