Tag: wesley sneijder
വിശ്രമജീവിതം ആഘോഷമാക്കി സ്നൈഡർ; പുതിയ ചിത്രങ്ങൾ വൈറൽ
നെതർലൻഡ്സ് സൂപ്പർ താരം വെസ്ലി സ്നൈഡർ പ്രൊഫഷനൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ചയാകുന്നേയുള്ളു. എന്നാൽ ഇതിനകം തന്നെ വിശ്രമജീവതം ആഘോഷിക്കുകയാണെന്ന് സൂചനകൾ നൽകുകയാണ് സ്നൈഡർ. സ്നൈഡറിന്റെ പുതിയ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...
റോബൻ, വാൻ പേഴ്സി ഇപ്പോഴിതാ സ്നൈഡർ.. അവസാനിച്ചത് അർഹിച്ച അംഗീകരം കിട്ടാത്ത കരിയർ
ആഗ്രഹിച്ചതെല്ലാം കൈയ്യകലത്തിൽ തട്ടിത്തെറിച്ചുപോകുന്നത് നെതർലൻഡ്സ് ഫുട്ബോൾ ടീമിനിപ്പോൾ ശീലമായിക്കഴിഞ്ഞു. ടീം എന്ന നിലയിൽ അവർ നേരിടുന്ന ആ ദൗർഭാഗ്യം വ്യക്തിഗത താരങ്ങളെന്ന നിലയിൽ അവരുടെ സൂപ്പർ താരങ്ങളും നേരിടുന്നുണ്ട്. ഇന്നലെ വിരമിച്ച വെസ്ലി...
ഹോളണ്ട് സൂപ്പർ താരം വിരമിച്ചു
ലോകഫുട്ബോളിന്റെ മേൽത്തട്ടിൽ ഒരിടവേളയ്ക്ക് ശേഷം ഓറഞ്ച് വസന്തം വിരിയിച്ച പ്ലേമേക്കർ വെസ്ലി സ്നൈഡർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ദേശീയ ടീം പരിശീലകനായ റൊണാൾഡ് കോമാനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സ്നൈഡറുടെ വിരമിക്കൽ പ്രഖ്യാപനം.
നേരത്തേ ലോകകപ്പ്...
ആറാം ക്ലബില്‍ കളിക്കാനൊരുങ്ങി സ്നൈഡര്‍
2010-ല്‍ ബാലണ്‍ ദി ഓറിന് വരെ അര്‍ഹനെന്ന് വിശേഷിപ്പിക്കപ്പെട്ട കളിക്കാരനായിരുന്നു നെതര്‍ലന്‍ഡ്സിൻറെ വെസ്ലി സ്നൈഡര്‍. അതേ വര്‍ഷത്തെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍, നെതര്‍ലന്‍ഡിനെ ഫൈനലിലെത്തിച്ചതിന് പിന്നില്‍ പ്ലേ മേക്കറായിരുന്ന സ്നൈഡറുടെ സംഭാവനകളാണ് ഏറ്റവും ഉയരത്തില്‍...