-Advertisement-
Home Tags West indies

Tag: west indies

വിൻഡീസിന് ബാറ്റിങ്; ഇന്ത്യൻ നിരയിൽ അരങ്ങേറ്റക്കാരൻ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. കട്ടക്കിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കായി യുവ ഫാസ്റ്റ് ബൗളർ നവ്ദീപ് സെയ്നി ഏകദിന അരങ്ങേറ്റം കുറിക്കും. ഇന്നത്തെ മത്സരം...

നിലയുറപ്പിച്ചു, തകർത്തടിച്ചു, പിന്നെയങ്ങ് അഴിഞ്ഞാടി.. ഇന്ത്യക്ക് കൂറ്റൻ സ്കോർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് നേടി. രോഹിത് ശർമയുടേയും കെ.എൽ. രാഹുലിന്റേയും...

ബാറ്റിങ് ഇന്ത്യക്ക്; തുടക്കം കൊള്ളാം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ഇന്നിം​ഗ്സ് 12 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 65 റൺസെന്ന നിലിയിലാണ് ഇന്ത്യ വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ...

ശ്രേയസും പന്തും തിളങ്ങി; ഇന്ത്യക്ക് മികച്ച ടോട്ടൽ

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് 289 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ചെന്നൈയിലാണ് മത്സരം അരങ്ങേറിയത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനിയക്കാനുള്ള വിൻഡീസ്...

ഇന്ത്യക്ക് ബാറ്റിങ്; തുടക്കത്തിൽ തിരിച്ചടി

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടി. സ്കോർ 25-ൽ എത്തിയപ്പോൾ തന്നെ രണ്ട് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു....

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ; സൂപ്പർ താരം വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല

വെസ്റ്റിൻഡീസിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ പേസർ ഭുവനേശ്വർ കുമാർ കളിച്ചേക്കില്ലെന്ന് സൂചന. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ കളിച്ചിരുന്ന താരം കടുത്ത വേദന സഹിച്ച് കൊണ്ടായിരുന്നു...

തകർത്തടിച്ച് വിൻഡീസ്; ഇന്ത്യക്ക് വൻ വിജയലക്ഷ്യം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 208 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഇരുപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. അർദ്ധസെഞ്ച്വറി നേടിയ ഷിമ്രോൺ...

ആഞ്ഞടിച്ച് വിൻഡീസ് ബൗളർമാർ; ഇന്ത്യക്ക് ഞെട്ടൽ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാമിന്നിം​ഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തരിച്ചടി. സ്കോർ ബോർഡിൽ 25 റൺസ് ആയപ്പോൾ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ടോസ് നഷ്ടമായാണ് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. സ്കോർ...

ടോസ് വിൻഡീസിന്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസിന് ഫീൽഡിങ് തിരഞ്ഞെടുത്തു. ആന്റി​ഗ്വയിലാണ് മത്സരം നടക്കുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴയെത്തുടർന്ന് ടോസ് അൽപം വൈകി. ഇന്ത്യക്കായി മായങ്ക് അ​ഗർവാളും കെ.എൽ.രാഹുലും...

ആഘോഷം അതിരുവിട്ടപ്പോള്‍ സെയ്‌നിക്ക് പണികിട്ടി

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി20യിലെ വികാര പ്രകടനങ്ങളുടെ പേരില്‍ ഇന്ത്യന്‍ യുവപേസര്‍ നവ്ദീപ് സെയ്‌നിക്കെതിരെ നടപടി. വിന്‍ഡീസ് താരം നിക്കോളാസ്പുരാനെ പുറത്താക്കിയപ്പോഴായിരുന്നു സെയ്‌നിയുടെ ആഘോഷം പരിധിവിട്ടത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 സെയ്‌നി ലംഘിച്ചെന്നാണു...
- Advertisement -

EDITOR PICKS

Ad4

ad 3

ad2