Home Tags World cup final

Tag: world cup final

ഖത്തറിൽ കളി നൂറ് മിനിറ്റോ ..? അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി ഫിഫ

ഖത്തർ ഫുട്ബോൾ ലോകകപ്പിൽ കളിയുടെ സമയം വർദ്ദിപ്പിക്കുമെന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളിലും ചില മുഖ്യധാര മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു ഫുട്ബോൾ ഇറ്റലിയയുടെ ഒരു വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് അഭ്യൂഹങ്ങൾ പരന്നത്...

ഫൈനൽ ടിക്കറ്റിന് വില 14 ലക്ഷം!!!! മുന്നറിയിപ്പുമായി ഐ.സി.സി

ഇം​ഗ്ലണ്ടും ന്യൂസിലൻഡും തമ്മിലേറ്റുമുട്ടുന്ന ലോകകപ്പ് ഫൈനൽ ടിക്കറ്റ് വില പതിനാല് ലക്ഷം രൂപ വരെ കരിഞ്ചന്തയിൽ ഉയർന്നു. ചില വെബ്സൈറ്റുകൾ വഴി മറിച്ചുവിറ്റ ടിക്കറ്റുകളാണ് അമ്പത് ഇരട്ടിയോളം പണം മുടക്കി ആരാധകർ സ്വന്തമാക്കിയത്....

അവസാന യുദ്ധത്തിനൊരുങ്ങി ഫ്രാൻസും ക്രൊയേഷ്യയും

മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയം ഇന്നൊരു യുദ്ധക്കളമാകും. ഒരു വശത്ത് കടുംനീലക്കുപ്പായമണിഞ്ഞ്, നെപ്പോളിയന്റെ സൈന്യത്തെ അനുസ്മരിപ്പിക്കുന്ന ഫ്രഞ്ച് പട. മറുപകുതിയിൽ ചുവപ്പു വെള്ളയു ഇടകലർത്തിയ ചെസ് ബോർഡ് പോലെയുള്ള ജേഴ്സിയണിഞ്ഞ ക്രൊയേഷ്യൻ പോരാളികളും. ഇന്ത്യൻ...

കലാശപ്പോര് നിയന്ത്രിക്കാൻ അർജന്റൈൻ റെഫറി

ക്രൊയേഷ്യയും ഫ്രാൻസും തമ്മിലേറ്റുമുട്ടുന്ന ലോകകപ്പിന്റെ ഫൈനൽ നിയന്ത്രിക്കുന്നത് അർജന്റീനക്കാരനായ റെഫറി നെസ്റ്റർ പിറ്റാന. ഞായറാഴ്ച മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തിലാണ് കലാശപ്പോര് അരങ്ങേറുക. റഷ്യയും സൗദി അറേബ്യയും തമ്മിലേറ്റുമുട്ടിയ ഉദ്​​ഘാടന മത്സരവും പിറ്റാന തന്നെയായിരുന്നു...

റഷ്യയിലും കലാശപ്പോര് അധികസമയത്തേക്ക് കടക്കുമോ..?

അവസാനം നടന്ന മൂന്ന് ലോകകപ്പുകൾക്കും,  ഒരു പ്രത്യേകതയുണ്ട്. മൂന്ന് തവണയും കിരീടം സ്വന്തമാക്കിയത് യുറോപ്യൻ ടീമുകളാണ്. ചരിത്രത്തിലാദ്യമാണ് തുടർച്ചയായ മൂന്ന് ലോകകപ്പുകളിൽ ഒന്നിൽ പോലും ലാറ്റിനമേരിക്കൻ ടീമുകൾ ജേതാക്കളാകാതിരിക്കുന്നത്. അതുപോലെ തന്നെ മൂന്ന്...
- Advertisement -
 

EDITOR PICKS

ad2