SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ 137 റൺസിന്റെ ആധികാരിക‌ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 2-1 ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. സമീപകാലത്ത് വിദേശ പരമ്പരകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനവുമാണ് ഇത്.

അതേ സമയം മത്സരം ജയിച്ചിട്ടും ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിയെ ട്രോളന്മാർ വെറുതെ വിട്ടില്ല. മത്സരത്തിന്‌ ശേഷം ബിയർ കുടിക്കുന്ന ശാസ്ത്രിയുടെ ചിത്രം പുറത്ത് വന്നതാണ് ആരാധകർ അദ്ദേഹത്തെ കളിയാക്കി രംഗത്ത് വരാൻ കാരണം.‌ഇന്ത്യൻ വിജയം ശാസ്ത്രി ആഘോഷിച്ച‌ രീതിക്കെതിരെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ്‌ സമൂഹമാധ്യങ്ങളിൽ വന്ന് കൊണ്ടിരിക്കുന്നത്.

ശാസ്ത്രിക്കെതിരെ ആരാധകരുടെ കളിയാക്കലുകൾ ഇങ്ങനെ,