SHARE

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് മത്സരം അരങ്ങേറുന്നത്.അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.

ഇന്ത്യൻ ടീം; വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ക്രുണാൾ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, നവദീപ് സെയ്നി, ഖലീൽ അഹമ്മദ്, വീഷിങ്ടൻ സുന്ദർ,

വിൻഡീസ് ടീം; കാർലോസ് ബ്രാത്വെയ്റ്റ്, ജോൺ കാംപൽ, എവിൻ ലെവിസ്,നിക്കോളാസ് പുറാൻ, ഷിമ്രോൺ ഹിറ്റ്മയർ,കീറോൺ പൊള്ളാർഡ്, റോവ്മൻ പവൽ, സുനിൽ നരെയെൻ,കീമോ പോൾ, ഷെൽഡൺ കോട്രൽ, ഒഷെയിൻ തോമസ്